ക്രിസ്മസ് വിപണിയില്‍ തരംഗം. ലക്ഷാധിപതികളെ സൃഷ്ടിക്കാന്‍ മൈജി. മൈജിയുടെ എക്‌സ് മാസ്സ് സെയില്‍ ആണ് നറുക്കെടുപ്പിലൂടെ ദിവസവും ഒരു ലക്ഷം രൂപ ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. ഇതിനകം ആരംഭിച്ച സെയില്‍ ഡിസംബര്‍ 31 വരെ തുടരും. ദിവസം ലക്ഷം രൂപയെന്നതാണ് ഇത്തവണത്തെ മൈജി എക്‌സ് മാസ്സ് സെയിലിലെ ഹൈലൈറ്റ്. ഓരോ 5000 രൂപക്ക് മുകളിലുള്ള പര്‍ച്ചേസുകളിലും ലക്കി ഡ്രോ കൂപ്പണുകള്‍ ലഭ്യമാകും. ഒപ്പം ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഭാഗ്യശാലികളെ കാത്തിരിക്കുന്ന ബമ്പര്‍ സമ്മാനങ്ങള്‍ ഇനി പറയുന്നവയാണ്.ഗോള്‍ഡ് കോയിന്‍, റോബോട്ടിക്ക് വാക്വം ക്ലീനര്‍, സ്മാര്‍ട്ട് ടീവി, എയര്‍ ഫ്രയര്‍, റെഫ്രിജറേറ്റര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, വാഷിങ് മെഷീന്‍ പാര്‍ട്ടി സ്പീക്കര്‍, എയര്‍ കൂളര്‍, സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ്പ്, എയര്‍ കണ്ടീഷണര്‍, ഗ്യാസ് സ്റ്റൗ.
വേനല്‍കാലം എത്തും മുന്‍പ് എസി വിപണിയും മൈജി ഒരുക്കികഴിഞ്ഞു. ചൂടും വിലയും കൂടുന്നതിന് മുമ്പ് ഏതൊരാള്‍ക്കും സീറോ ഡൗണ്‍ പേയ്‌മെന്റില്‍ എസി വാങ്ങാനുള്ള സൗകര്യവും മൈജി നല്‍കുന്നുണ്ട്. ഏസികള്‍ക്കൊപ്പം ബ്രാന്‍ഡുകള്‍ക്കനുസരിച്ച് സ്‌റ്റെബിലൈസര്‍, സീലിംഗ് ഫാന്‍, പെഡസ്റ്റല്‍ ഫാന്‍, വാള്‍ ഫാന്‍ എന്നിങ്ങനെ സമ്മാനങ്ങളും സ്വന്തമാക്കാം. സെലക്റ്റഡ് ടീവി ബ്രാന്‍ഡുകളും ഹോം തീയറ്ററും ഒരുമിച്ച് വാങ്ങുമ്പോള്‍ ഫ്‌ളാറ്റ് 50 % കിഴിവ് അല്ലെങ്കില്‍ ടീവി ബ്രാന്‍ഡുകളില്‍ ഓരോ 10,000 രൂപക്ക് 1000 രൂപ കാഷ്ബാക്ക് ലഭിക്കും.
സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപക്കും 1300 രൂപ കാഷ്ബാക്ക് ലഭിക്കും. എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍ പ്രതിദിനം വെറും 102 രൂപ ഇഎംഐയില്‍ വാങ്ങാന്‍ അവസരമുള്ളപ്പോള്‍ സാംസങ്, റെഡ്മി പാഡ്, ഓപ്പോ എന്നിവക്ക് 22 മുതല്‍ 52 % വരെ ഓഫ് ഉണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും വില്‍ക്കുന്ന ബ്രാന്‍ഡാണ് മൈജി. സെലക്റ്റഡ് ലാപ്‌ടോപ്പ് മോഡലുകള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 2500 രൂപയുടെ കാഷ്ബാക്ക് വൗച്ചര്‍ ലഭിക്കും. ഇഷ്ടമനുസരിച്ച്് തിരഞ്ഞെടുക്കാന്‍ മാക്ബുക്ക്, എച്ച് പി, എയ്‌സര്‍, ലെനോവോ, അസ്യൂസ്, ഡെല്‍ എന്നീ നിരവധി പ്രമുഖ കമ്പനികളുടെ ലാപ്‌ടോപ്പുകളും ഇവിടെ ലഭ്യമാണ്.
മൈജി എക്‌സ് മാസ്സ് സെയ്‌ലിന്റെ ഭാഗമായി ടിവിഎസ് ക്രെഡിറ്റ്, ബജാജ് ഫിന്‍സേര്‍വ്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക്, എച്ച് ഡി ബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ക്രെഡിറ്റ് കാര്‍ഡുകളില്‍ നടത്തുന്ന ഇഎംഐ പര്‍ച്ചേസുകളില്‍ ട്രിപ്പിള്‍ സീറോ ഓഫര്‍ ലഭ്യമാണ്. ഉപഭോക്താവ് നടത്തുന്ന പര്‍ച്ചേസുകളില്‍ ഡൗണ്‍ പേയ്‌മെന്റ്, ഇന്ററസ്റ്റ് , പ്രോസസ്സിംഗ് ഫീ എന്നിവ കൊടുക്കേണ്ടി വരുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിനൊപ്പം മിനി റെഫ്രിജറേറ്റര്‍, ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററിനൊപ്പം കടായി, തവ, െ്രെഫ പാന്‍, അപ്പച്ചട്ടി കോംബോ, സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററിനൊപ്പം അപ്പച്ചട്ടി, ദോശ തവ എന്നിങ്ങനെ കോംബോ ഓഫറുകളും സമ്മാനമായി ലഭിക്കും.കില്ലര്‍ െ്രെപസില്‍ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ ലഭിക്കുമ്പോള്‍ ടോപ്പ് ലോഡ് വാഷിങ് മെഷീനൊപ്പം ബിരിയാണി പോട്ട്, മിക്‌സര്‍ െ്രെഗന്‍ഡര്‍ എന്നിവയും സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീനൊപ്പം ഓംലെറ്റ് പാന്‍, അപ്പച്ചട്ടി, തവയുമാണ് കോംബോ.
വിലക്കുറവാണ് മറ്റൊരു സവിശേഷത. ചോപ്പര്‍, അപ്പച്ചട്ടി, ഗ്ലാസ് വെയര്‍ എന്നിവയില്‍ ഏതെടുത്താലും 299 രൂപ മാത്രം. പുട്ടു മേക്കര്‍, തവ, ഇലക്ട്രിക്ക് കെറ്റില്‍, അയണ്‍ ബോക്‌സ്, എമെര്‍ജന്‍സി ലൈറ്റ് എന്നിവ 399 രൂപയില്‍ കിട്ടും. 799 രൂപയ്ക്ക് കഡായി, െ്രെഫ പാന്‍, സ്റ്റീമര്‍ അയണ്‍ ബോക്‌സ് എന്നിവയും ലഭിക്കും.
ആപ്പിള്‍ സ്മാര്‍ട്ട് വാച്ച്, ബോട്ട് എയര്‍ ഡോപ്‌സ്, സാല്‍പിഡോ പാര്‍ട്ടി സ്പീക്കര്‍, ജെബിഎല്‍ പാര്‍ട്ടി ബോക്‌സ്, പ്രോട്രോണിക്‌സ് പോര്‍ട്ടബിള്‍ സ്പീക്കര്‍, എല്‍ജി വയര്‍ലെസ്സ് സൗണ്ട് ബാര്‍, എച്ച്പി വയര്‍ ലെസ്സ് മൗസ് & ഹെഡ് സെറ്റ്, അര്‍ബന്‍ കോളിംഗ് സ്മാര്‍ട്ട് വാച്ച്, ഏസര്‍ ഇയര്‍ ബഡ് കോംബോ, സോണി പ്ലേസ്‌റ്റേഷന്‍ എന്നിവയും വമ്പന്‍ വിലക്കുറവില്‍ മൈജി ലഭ്യമാക്കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ക്ക് അഡീഷണല്‍ വാറന്റി നല്‍കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, ഗാഡ്ജറ്റ് കളവ് പോവുക, ഫംഗ്ഷന്‍ തകരാറിലാകുക എന്നിവയ്ക്ക് പരിരക്ഷ നല്‍കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍, പഴയതോ , പ്രവര്‍ത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തന്‍ എടുക്കാന്‍ മൈജി നല്‍കുന്ന എക്‌സ്‌ചേഞ്ച് ഓഫറുകളും സെയിലിന്റെ ഭാഗമായി ലഭിക്കും. മൈജി കെയര്‍ സേവനവും എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും.
എക്‌സ് മാസ്സ് ഓഫറുകള്‍ ഓണ്‍ലൈനില്‍ ാ്യഴ.ശി ലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001