വമ്പന്‍ സമ്മാനങ്ങളും, വിലക്കുറവുമായി മൈജി 'വിഷുക്കൈനേട്ടം' സെയില്‍

ഏപ്രില്‍ 14ന് അവസാനിക്കുന്ന വിഷുക്കൈനേട്ടം ഓഫറിനൊപ്പം 75% വരെ വിഷു സ്പെഷ്യല്‍ വിലക്കുറവുമുണ്ട്

author-image
Rajesh T L
New Update
myg
Listen to this article
0.75x 1x 1.5x
00:00 / 00:00

ഷോറൂമിലെത്തി കണി കാണുന്ന സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും സ്വന്തമാക്കാം

 

കോഴിക്കോട്: കേരളത്തിലെ 100-ല്‍പ്പരം മൈജി, മൈജി ഫ്യൂച്ചര്‍  ഷോറൂമുകളില്‍ 'വിഷുക്കൈനേട്ടം' ഓഫര്‍ തുടങ്ങി. കണികണ്ട്  സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും സ്വന്തമാക്കാം എന്നതാണ് വിഷുക്കൈനേട്ടം ഓഫറിന്റെ ഹൈലൈറ്റ്. മൈജി, മൈജി ഫ്യൂച്ചര്‍  ഷോറൂമുകളിലൊരുക്കിയിരിക്കുന്ന കണിയില്‍ കാണുന്ന അപ്ലയന്‍സസ് ഉള്‍പ്പെടെയുള്ള സമ്മാനമോ, ഡിസ്‌കൗണ്ടോ ഉപഭോക്താവിന് വിഷുക്കൈനേട്ടമായിലഭിക്കും. ഏപ്രില്‍ 14ന് അവസാനിക്കുന്ന വിഷുക്കൈനേട്ടം ഓഫറിനൊപ്പം 75% വരെ വിഷു സ്പെഷ്യല്‍ വിലക്കുറവുമുണ്ട്.

തിളയ്ക്കുന്ന വേനല്‍ ചൂടിന് ആശ്വാസമേകാന്‍ AC  മോഡലുകളില്‍ സ്പെഷ്യല്‍ പ്രൈസും, ഏറ്റവും കുറഞ്ഞ EMI യും മൈജിലുണ്ട്. 5 ന്റെ പൈസ പോലും മുടക്കാതെ സീറോ ഡൗണ്‍ പേയ്‌മെന്റില്‍ 2024ലെ ലേറ്റസ്റ്റ് മോഡല്‍ AC കള്‍ വാങ്ങാന്‍

ഉള്ള അവസരം ഇപ്പോഴും ലഭ്യമാണ്.

നോര്‍മല്‍, സ്മാര്‍ട്ട്, സ്മാര്‍ട്ട് 4K, ഗൂഗിള്‍, ആന്‍ഡ്രോയിഡ്, FHD എന്നിങ്ങനെയുള്ള TV മോഡലുകള്‍ സ്‌പെഷ്യല്‍ പ്രൈസില്‍ സ്വന്തമാക്കാം. ഐ-ഫോണ്‍ മോഡലുകള്‍ ഏറ്റവും കുറഞ്ഞ പ്രൈസിലും ഓപ്പോ, വിവോ, ഷാവോമി, സാംസങ് എന്നിങ്ങനെ പ്രമുഖ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസിലും ലഭിക്കും. 

ഫീച്ചര്‍ ഫോണുകള്‍ 799 രൂപ മുതല്‍ തുടങ്ങുമ്പോള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ടാബ്ലെറ്റുകള്‍ ഏറ്റവും കുറഞ്ഞ EMI യില്‍ വാങ്ങാനുള്ള സൗകര്യവും മൈജി നല്‍കുന്നു. എല്ലാ ലാപ്ടോപ്പ് ബ്രാന്‍ഡുകളും മൈജി സ്‌പെഷ്യല്‍ പ്രൈസില്‍ ലഭ്യമാണ്.

മൈജി വിഷുക്കൈനേട്ടത്തിനൊപ്പം ഏറ്റവും കുറഞ്ഞ മാസത്തവണയില്‍ ഉല്പന്നങ്ങള്‍ വാങ്ങാന്‍ മൈജി സൂപ്പര്‍ EMI, വാറന്റി പിരിയഡ് കഴിഞ്ഞാലും ഒരു വര്‍ഷം അഡീഷണല്‍ വാറന്റി നല്കുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി,

ഗാഡ്ജറ്റുകള്‍ വെള്ളത്തില്‍ വീണാലും, കളവ് പോയാലും, ഡിസ്‌പ്ലേ പൊട്ടിയാലും, പ്രൊഡക്റ്റിന്റെ ഫംഗ്ഷനെ ബാധിക്കുന്ന എന്തുതന്നെ ആയാലും പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍ എന്നിങ്ങനെ മറ്റെങ്ങും ലഭിക്കാത്ത ഏറ്റവും മികച്ച കസ്റ്റമര്‍ കെയറും വില്പനാനന്തര സേവനവും മൈജിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.

വിഷുക്കൈനേട്ടം ഓഫര്‍ ഓണ്‍ലൈനില്‍, myg.in ലും ലഭ്യമാണ്.

 

business kerala myg future