/kalakaumudi/media/media_files/2025/05/15/hNgSw1vOq3CiSaAq76k5.jpg)
കോഴിക്കോട്:സ്മാർട്ട്‌ഫോണുകൾ, ഡിജിറ്റൽ ഗാഡ്ജറ്റ്‌സ്, ഹോം അപ്ലയൻസസ് എന്നിവയിൽ 75 % വരെ ഓഫുമായി മൈജി ഫോർ ദ പീപ്പിൾ സെയിൽ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും ആരംഭിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന സെയിലിൽ ടീവികളിൽ വൻ വിലക്കുറവാണ് കസ്റ്റമേഴ്‌സിന് ലഭിക്കുക. മുൻനിര ബ്രാൻഡുകളുടെ സ്മാർട്ട് എൽ ഇ ഡി, ക്യു എൽ ഇ ഡി, 4 കെ ടീവികൾക്ക് മൈജിയുടെ സ്പെഷ്യൽ പ്രൈസ് മാത്രം.
5 ജി സ്മാർട്ട്‌ഫോൺ ഏറ്റവും കുറഞ്ഞ 8,999 രൂപക്ക് ലഭിക്കുമ്പോൾ റെഡ്മി പാഡ് 9,999 രൂപക്ക് ലഭിക്കും. 10,000 മുതൽ 30,000 രൂപ വരെ വിലയുള്ള ഫോണുകൾ വാങ്ങുമ്പോൾ 2 വർഷ വാറന്റി, 10000 എം എ എച്ച് പവർ ബാങ്ക്, ബ്ലൂടൂത്ത് സ്പീക്കർ എന്നിവ സമ്മാനമായി ലഭിക്കും. 30,000 രൂപ മുതൽ 60,000 വരെ വിലയുള്ള ഫോണുകളിൽ മൈജി പ്രൊട്ടക്ഷൻ പ്ലാൻ, ഇയർബഡ്ഡ്, ആക്റ്റീവ് കോളിംഗ് സ്മാർട്ട് വാച്ച് എന്നിവയും 60,000 രൂപക്ക് മുകളിൽ വിലയുള്ളവയിൽ 2 വർഷ വാറന്റി ജെ ബി എൽ ഇയർബഡ്ഡ് & നോയിസ് കോളിംഗ് സ്മാർട്ട് വാച്ച് എന്നിവയുമാണ് സമ്മാനം. ഐഫോൺ 16 വാങ്ങുമ്പോൾ 4,000 രൂപ ബാങ്ക് കാഷ് ബാക്ക് ഉണ്ട്.
റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ നിരയിൽ ക്യാഷ്ബാക്ക് ഉൾപ്പെടെ ഉറപ്പായ സമ്മാനങ്ങൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാ സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾക്കുമൊപ്പം 2,222 രൂപ ക്യാഷ്ബാക്ക്, ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾക്കൊപ്പം എയർ ഫ്രയർ, എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്കുമൊപ്പം 8,888 രൂപ ക്യാഷ്ബാക്ക് എന്നിവ കിട്ടുമ്പോൾ സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ 5,555 രൂപക്ക് വാങ്ങാം. എല്ലാ ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുമൊപ്പം അയൺ ബോക്സും എയർ ഫ്രയറും സമ്മാനമായി കിട്ടും. ടോപ്പ് ലോഡ് വാഷിങ് മെഷീനൊപ്പം കുക്ക് വെയർ സെറ്റാണ് സമ്മാനം.
വയർലെസ്സ് കീ ബോർഡ്, മൗസ്, ഇയർ ബഡ് & ബ്ലൂടൂത്ത് സ്പീക്കർ ഉൾപ്പെടെ 7,449 രൂപ മൂല്യമുള്ള കോംബോ സമ്മാനമാണ് ലാപ്ടോപ്പുകൾക്കൊപ്പം ലഭിക്കുക. പ്രമുഖ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പ് വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ ലാപ്‌ടോപ്പുകൾക്ക് ഏറ്റവും കുറഞ്ഞ വില മാത്രമാണ് മൈജിയിലുള്ളത്.
എൽ ജി, ലോയിഡ്, വോൾട്ടാസ്, ഡെയ്കിൻ എന്നിവക്ക് സൗജന്യ ഇൻസ്റ്റലേഷനൊപ്പം സ്റ്റെബിലൈസർ എന്നിവ ലഭിക്കുമ്പോൾ ഡെയ്കിൻ ഏസിക്കൊപ്പം 6,000 രൂപയും ബ്ലൂ സ്റ്റാറിനൊപ്പം 8,200 രൂപയും എക്‌സ്‌ചേഞ്ച് ബോണസ് ഉണ്ടാകും.
കിച്ചൺ അപ്ലയൻസസിന് മറ്റാരും നൽകാത്ത വിലക്കുറവാണ് ഓഫറിന്റെ മറ്റൊരു ഹൈലൈറ്റ്. എയർ ഫ്രയർ അല്ലെങ്കിൽ വാട്ടർ ഹീറ്റർ 2,500 രൂപയിൽ താഴെ വാങ്ങാൻ അവസരമുള്ളപ്പോൾ മൈജി സ്പെഷ്യൽ പ്രൈസിൽ റോബോട്ടിക് വാക്വം ക്ലീനറും വാങ്ങാം. കടായ്, തവ, ഫ്രൈ പാൻ കോംബോ 799 രൂപക്കും ബിരിയാണി പോട്ട് 888 രൂപക്കും ലഭിക്കും.
ബൈ വൺ ഗെറ്റ് വൺ ഓഫറിൽ പവർ ബാങ്ക് വെറും 899 രൂപക്ക് വയർലെസ്സ് മൗസ് & ഹെഡ്‌സെറ്റ് 41 % ഓഫിൽ ഹെയർ ഡ്രയർ & ട്രിമ്മർ 85 % ഓഫിൽ ബോട്ട് എയർ ഡോപ്‌സ് & അർബൻ കോളിംഗ് സ്മാർട്ട് വാച്ച് എന്നിവ ലഭിക്കുമ്പോൾ മൈജി സ്പെഷ്യൽ പ്രൈസിൽ സോണി പ്ലേ സ്റ്റേഷൻ, ആപ്പിൾ എയർ പോഡ്സ്, 57 % ഓഫിൽ സ്മാർട്ട് വാച്ച്, 76 % ഓഫിൽ ബോട്ട് സൗണ്ട് ബാർ എന്നിങ്ങനെ ഡിജിറ്റൽ ആക്‌സസറീസിൽ അത്യാകർഷകമായ വിലക്കുറവുണ്ട്.
ഗാഡ്ജറ്റ്‌സിനും അപ്ലയൻസസിനും ഹൈ ടെക്ക് റിപ്പയർ ആൻഡ് സർവ്വീസ് നൽകുന്ന മൈജി കെയറിൽ എവിടെ നിന്നും വാങ്ങിയ ഏതുപകരണത്തിനും സർവ്വീസ് ലഭിക്കും. ഡോർ സ്റ്റെപ്പ് സർവ്വീസ് ആവശ്യമായ ഉപഭോക്താക്കൾക്ക് 7994 111 666 എന്ന നമ്പർ ഉപയോഗപ്പെടുത്താം. ഓഫർ ഞായറാഴ്ച്ച അവസാനിക്കും. ഓഫറുകൾ myg.in ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.