/kalakaumudi/media/media_files/2025/12/05/myg-future-2025-12-05-18-29-40.png)
കോഴിക്കോട്::വർഷാവസാനത്തിനൊപ്പം ഗാഡ്ജറ്റ് & അപ്ലയൻസസ് സെയിലിൽ ഏറ്റവും കുറഞ്ഞ വിലകളുമായി മൈജി കൊട്ടിക്കലാശം ആരംഭിച്ചു. 75 % വിലക്കുറവാണ് മൈജി ഇതിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. ഉപഭോക്താവിന് തവണ വ്യവസ്ഥയിൽ ഏതൊരു ഉല്പന്നവും സുഗമമായി വാങ്ങാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്‌നെഴ്‌സുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, ഫെഡറൽ ബാങ്ക്, പൈൻ ലാബ്‌സ് എന്നീ ഫിനാൻഷ്യൽ പാർട്ട്‌നേഴ്‌സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം ഓഫറിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം. വിലക്കുറവിനു പുറമെ ഇ എം ഐ പർച്ചേസുകളിൽ ഫിനാൻസ് പങ്കാളികൾ ഓഫർ ചെയ്യുന്ന ആകർഷകമായ ക്യാഷ്ബാക്ക് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനുള്ള അവസരമാവുകയാണ് ഈ കൊട്ടിക്കലാശം സെയിൽ.
കേരളത്തിൽ ഏറ്റവും കൂടുതൽ ഫോണുകൾ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ 10,000 രൂപ മുതൽ ഒരു ലക്ഷം രൂപക്ക് മുകളിൽ വരെ വിലയുള്ള ഫോണുകളിൽ 1,250 രൂപ മുതൽ പരമാവധി 15,000 രൂപ വരെയുള്ള ക്യാഷ്ബാക്ക് വൗച്ചറുകൾ സ്വന്തമാക്കാം. ഗാലക്‌സി ഇസഡ് ഫോൾഡ്, ആപ്പിൾ ഐ ഫോൺ എന്നിവ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ ,10,000 രൂപയിൽ താഴെ വിലയിൽ റെഡ്മി പാഡ് സ്വന്തമാക്കാം. ഫോൺ അല്ലെങ്കിൽ ടാബ് വെള്ളത്തിൽ വീഴുക, മോഷണം പോവുക, താഴെ വീണ് പൊട്ടുക എന്നീ സന്ദർഭങ്ങളിൽ സംരക്ഷണം നൽകുന്ന മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും കൊട്ടിക്കലാശം സെയിലിൽ ലഭ്യമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ലാപ്‌ടോപ്പുകൾ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ സ്റ്റഡി, വർക്ക്, ഗെയിമിങ് എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കുള്ള ലാപ്‌ടോപ്പുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. 60,000 വരെ വിലയുള്ള ലാപ്‌ടോപ്പുകളിൽ വയർലെസ്സ് കീ ബോർഡ് & മൗസ്, എയർ ഡോപ്‌സ് കോംബോ സമ്മാനം 60,000 ത്തിന് മുകളിലുള്ളവയിൽ വയർലെസ്സ് കീ ബോർഡ് & മൗസ്, സ്മാർട്ട് വാച്ച്, പിസി ഹെഡ് സെറ്റ് കോംബോയും സമ്മാനമായി ലഭിക്കും. വൈ ഫൈ സംവിധാനമുള്ള പ്രിന്ററുകളിൽ ഫിനാൻസ് ഓപ്ഷൻ ലഭ്യമാണ്. വേൾഡ് ക്ലാസ് ടീവി ബ്രാൻഡുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാനുള്ള അവസരമുണ്ട്. 4കെ, 4കെ യു എച്ച് ഡി, എഫ് എച്ച് ഡി, ഗൂഗിൾ, ക്യൂ എൽ ഇ ഡി, എച്ച് ഡി ആർ ടീവികൾ കുറഞ്ഞ ഇ എം ഐയിൽ സ്വന്തമാക്കാം.
/filters:format(webp)/kalakaumudi/media/media_files/2024/12/14/emtWQL0baIUSMEH79gBC.jpeg)
ലോകോത്തര ബ്രാൻഡഡ് ഏസികളുടെ നീണ്ടനിര മൈജിയുടെ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. പഴയ ഏസി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസാണ് മൈജി നൽകുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം. തിരഞ്ഞെടുത്ത മോഡലുകളിൽ സ്റ്റെബിലൈസറിനൊപ്പം ഫ്രീ ഇൻസ്റ്റലേഷനും സൗജന്യമായി ലഭിക്കും.
സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് വാഷിങ് മെഷീനുകളിൽ മറ്റാരും നൽകാത്ത വിലക്കുറവ്, പഴയ മെഷീനുകൾക്ക് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയുമായി ഏതൊരു ഉപഭോക്താവിനും സുഗമമായി ഇനി വാഷിങ് മെഷീൻ സ്വന്തമാക്കാം. റെഫ്രിജറേറ്ററുകളിൽ സാംസങ്, എൽജി, ഗോദ്‌റെജ്, വേൾപൂൾ, കെൽവിനേറ്റർ, ബോഷ്, ഹയർ, ബി പി എൽ, ലീബെർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകൾ ഷോറൂമിൽ ലഭ്യമാണ്.
സ്‌മോൾ അപ്ലയൻസസിൽ ഏറ്റവും കുറഞ്ഞ വിലകളാണ് മൈജി കൊട്ടിക്കലാശം സെയിലിൽ ഒരുക്കിയിരിക്കുന്നത്. ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർ , ഡിജിറ്റൽ എയർ ഫ്രയർ , ഡിന്നർ സെറ്റുകൾ എന്നിങ്ങനെ ഒരു വീട്ടിലേക്ക് വേണ്ട സ്‌മോൾ & ക്രോക്കറി പ്രൊഡക്ടുകൾക്ക് 75 % വരെ വിലക്കുറവ് ലഭ്യമാണ്. സ്മാർട്ട് വാച്ചുകളിലും അക്‌സസറികളിലും ഗംഭീര വിലക്കുറവാണ് മൈജി നൽകുന്നത്. 87% വിലക്കുറവിൽ സ്മാർട്ട് വാച്ച് വാങ്ങാൻ അവസരമുള്ളപ്പോൾ ഇയർ ബഡ്‌സ്, ബ്ലൂടൂത്ത് സ്പീക്കർ, ഹോം തിയ്യേറ്റർ എന്നിവ ഓഫറിൽ ലഭ്യമാണ്.
പഴയതോ കേട് വന്നതോ ഭാഗികമായി പ്രവർത്തിക്കുന്നതോ ആയ ഏതുപകരണവും ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് വിലയിൽ കൈമാറി പുതിയ ഉപകരണം സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം, ഷോപ്പിങ്ങിലൂടെ ലഭിക്കുന്ന റിവാർഡ് പോയന്റുകൾ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈ കൊട്ടിക്കലാശം സെയിലിലും പ്രയോജനപ്പെടുത്താം.
150 - ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. ബ്രാൻഡുകളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ വർഷാവസാനത്തിൽ നടക്കുന്ന ഈ കൊട്ടിക്കലാശം സെയിലിലും ലഭിക്കും. ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓഫറുകൾ ഓൺലൈനിൽ ലഭിക്കാൻ myg. in സന്ദർശിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
