/kalakaumudi/media/media_files/2026/01/08/img-20260108-wa0020-2026-01-08-18-32-45.jpg)
മഹാലാഭം സെയിലിനോട് അനുബന്ധിച്ച് മൈജിയുടെ ഷോറൂമുകളിൽ ഇന്നലെയുണ്ടായ ജനത്തിരക്ക്
കോഴിക്കോട്: പുതുവർഷത്തിനൊപ്പം ഷോപ്പിംഗ് ആഘോഷമാക്കാൻ വർഷത്തിലൊരിക്കൽ മാത്രമുള്ള ഏറ്റവും കുറഞ്ഞ വിലകളുമായി എത്തിയ മൈജിയുടെ മഹാലാഭം സെയിലിന് മികച്ച ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്മാർട്ഫോൺ, ലാപ്ടോപ്പ്, ഏസി, ടീവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കിച്ചൺ & സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, സ്മാർട്ട് വാച്ച്, ഡിജിറ്റൽ ആക്സസറീസ് എന്നിവയിൽ സെയിലിന്റെ ഭാഗമായുള്ള ഓഫറുകൾ ജനുവരി 11 ഞായർ വരെ കസ്റ്റമേഴ്സിന് പ്രയോജനപ്പെടുത്താം.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും കസ്റ്റമേഴ്സിന് സൗകര്യപ്രദമായി പർച്ചേസ് നടത്തുന്നതിനും വേണ്ടി മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ പ്രത്യേകമായി നിർമ്മിച്ചിരിക്കുന്ന പവലിയനുകളിലാണ് സെയിൽ ഒരുക്കിയിരിക്കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2024/12/14/emtWQL0baIUSMEH79gBC.jpeg)
ഫിനാൻസ് പർച്ചേസുകളിൽ വമ്പൻ ഇ എം ഐ ഓഫർ നേടാം. തവണ വ്യവസ്ഥയിൽ ഏതൊരു ഉല്പന്നവും സുഗമമായി വാങ്ങാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്നെഴ്സുമായി സഹകരിച്ചിരിക്കുന്ന സ്ഥാപനമാണ് മൈജി. ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക്, പൈൻ ലാബ്സ് എന്നീ ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം ഓഫറിന്റെ ഭാഗമായി പ്രയോജനപ്പെടുത്താം. ഇ എം ഐ പർച്ചേസുകളിൽ ഫിനാൻസ് പങ്കാളികൾ ഓഫർ ചെയ്യുന്ന ആകർഷകമായ ക്യാഷ്ബാക്ക് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താനുള്ള അവസരമാവുകയാണ് ഈ മഹാലാഭം സെയിൽ.
/filters:format(webp)/kalakaumudi/media/media_files/2025/12/05/myg-future-2025-12-05-18-29-40.png)
വേനൽ ചൂട് കൂടുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് പുറമെ സമ്മാനങ്ങളും നേടി ഏ സി വാങ്ങാനുള്ള അവസരമൊരുക്കുകയാണ് മഹാലാഭം സെയിൽ. സീറോ ഡൗൺ പേയ്മെന്റിൽ ഏസി വാങ്ങുമ്പോൾ 1500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. വൺ ടൺ ത്രീ സ്റ്റാർ ഏസി 20,000 രൂപയിൽ താഴെ കില്ലർ പ്രൈസിൽ സ്വന്തമാക്കാം. തിരഞ്ഞെടുത്ത ഏസി മോഡലുകളിൽ സ്റ്റെബിലൈസർ സമ്മാനമുള്ളപ്പോൾ വോൾട്ടാസ്, ഗോദ്റേജ് എന്നീ ബ്രാൻഡുകളിൽ സ്റ്റെബിലൈസറിനൊപ്പം ഫ്രീ ഇൻസ്റ്റലേഷനും ലഭിക്കും. എല്ലാ ഏ സി മോഡലുകളും മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം എന്നുള്ളതാണ് ഈ സെയിലിന്റെ മറ്റൊരു പ്രത്യേകത.
ഇന്നത്തെ അടുക്കളയുടെ അവിഭാജ്യഘടകമായ റെഫ്രിജറേറ്ററുകളിലും ആകർഷകമായ ഓഫർ ഉണ്ട്. എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്കുമൊപ്പം പ്രെഷർ വാഷർ സമ്മാനമായി കിട്ടും. ഡബിൾ ഡോർ റെഫ്രിജറേറ്റർ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. എല്ലാ സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾക്കുമൊപ്പം 3,500 രൂപയോളം വിലയുള്ള പെഡസ്റ്റൽ ഫാൻ സമ്മാനമായി ലഭിക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവ വിൽക്കുന്ന ബ്രാൻഡ് എന്ന നിലയിൽ സ്മാർട്ട്ഫോണുകളിലും ടാബ്ലറ്റുകളിലും ആകർഷകമായ ക്യാഷ്ബാക്ക് വൗച്ചറുകളാണ് മൈജി ഉപഭോക്താക്കൾക്ക് നൽകുന്നത്. ഓരോ 10,000 രൂപയുടെ പർച്ചേസിനും 1,250 ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 10,000 മുതൽ 1,00,000 ത്തിന് മുകളിൽ വിലയുള്ളവ വാങ്ങുമ്പോൾ 1,250 രൂപ മുതൽ 15,000 രൂപ വരെ വിലയുള്ള പ്രോഡക്റ്റുകൾ ഉറപ്പ് സമ്മാനമായി ലഭിക്കും.
/filters:format(webp)/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
ഐഫോൺ 16, ഗൂഗിൾ പിക്സൽ, വിവോ എന്നിവയ്ക്കെല്ലാം മൈജിയുടെ സ്പെഷ്യൽ പ്രൈസ് ലഭ്യമാണ്. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7 ഇ എം ഐ 4,639 രൂപയിൽ വാങ്ങാം. സാംസങ് ടാബിന് മൈജിയുടെ സ്പെഷ്യൽ പ്രൈസ് മാത്രം. ഫോൺ അല്ലെങ്കിൽ ടാബ് വെള്ളത്തിൽ വീഴുക, മോഷണം പോവുക, താഴെ വീണ് പൊട്ടുക എന്നീ സന്ദർഭങ്ങളിൽ സംരക്ഷണം നൽകുന്ന മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാനും മഹാലാഭം സെയിലിൽ ലഭ്യമാണ്. മൊബൈലിനും ടാബ്ലറ്റിനും രണ്ട് വർഷത്തെ അധിക വാറന്റിയും മൈജി നൽകുന്നുണ്ട്.
ലോകോത്തര ബ്രാൻഡുകളുടെ ടീവി നിരകളിലും ഓഫറുകൾ ഉണ്ട്. 43 ഇഞ്ച് സ്മാർട്ട് എൽ ഇ ഡി ടീവി 35% ഓഫിൽ 11,111 രൂപ കില്ലർ പ്രൈസിൽ ലഭിക്കുമ്പോൾ സോണി, ഹയർ, എൽ ജി ടീവികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.
വാഷിങ് മെഷീനുകളിലും സെയിലിന്റെ ഭാഗമായി ഓഫറുകൾ ഉണ്ട്. സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ 6,666 രൂപ കില്ലർ പ്രൈസിൽ ലഭിക്കുമ്പോൾ ടോപ്പ് ലോഡ് വാഷിങ് മെഷീൻ, ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ എന്നിവ മൈജി സ്പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം.
എല്ലാ ലാപ്ടോപ്പ് പർച്ചേസുകൾക്കുമൊപ്പം ബോട്ട് എയർ ഡ്രോപ്സ്, ബ്രാൻഡഡ് വയർലെസ്സ് കീ ബോർഡ് & മൗസ് ഉൾപ്പെടുന്ന കോംബോ സമ്മാനമായി ലഭിക്കും. കാനൻ മൾട്ടി ഫങ്ഷൻ ഇങ്ക് ജെറ്റ് പ്രിന്റർ 14,000 രൂപയിൽ താഴെ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.
ആപ്പിൾ എയർ പോഡ്സ്, ഫിലിപ്സ് ഹെയർ ഡ്രയർ & ഹാവെൽസ് ബേഡ് ട്രിമ്മർ കോംബോ തുടങ്ങിയവ കുറഞ്ഞ പ്രൈസിൽ വാങ്ങാം. റെഡ് മി വാച്ച് വാങ്ങുമ്പോൾ ബോട്ട് എയർ ഡോപ്സ് സമ്മാനമുണ്ട്. ജെ ബി എൽ സൗണ്ട് ബാർ, ബോട്ട് പാർട്ടി പാൽ ബ്ലൂ ടൂത്ത് സ്പീക്കർ എന്നിവ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. വയർ ലെസ്സ് ഒപ്റ്റിക്കൽ മൗസ് & ഹെഡ് സെറ്റ് കോംബോ വെറും 899 രൂപക്ക് വാങ്ങാനുള്ള അവസരവുമുണ്ട്.
കിച്ചൺ & സ്മോൾ അപ്ലയൻസസിലും ആകർഷകമായ വിലക്കുറവ് ലഭ്യമാണ്. വെറും 2,699 രൂപക്ക് 4.2 ലിറ്റർ കപ്പാസിറ്റിയുള്ള എയർ ഫ്രയർ ലഭിക്കുമ്പോൾ വെറും 1,899 രൂപക്ക് യുറേക്ക ഫോർബ്സ് വാക്വം ക്ലീനർ അല്ലെങ്കിൽ സീലിംഗ് ഫാൻ എന്നിവ ലഭിക്കും. വെറും 199 രൂപക്ക് ചോപ്പറും 6 പീസ് ഗ്ലാസ് സെറ്റ് വെറും 99 രൂപക്കും ഡിന്നർ പ്ലേറ്റ് വെറും 55 രൂപക്കും ലഭിക്കും.
പഴയതോ കേട് വന്നതോ ഭാഗികമായി പ്രവർത്തിക്കുന്നതോ ആയ ഏതുപകരണവും ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് വിലയിൽ കൈമാറി പുതിയ ഉപകരണം സ്വന്തമാക്കാനുള്ള അവസരത്തിനൊപ്പം . ഷോപ്പിങ്ങിലൂടെ ലഭിക്കുന്ന റിവാർഡ് പോയന്റുകൾ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർധിത സേവനങ്ങളും ഈ മഹാലാഭം സെയിലിലും പ്രയോജനപ്പെടുത്താം. ഹോം അപ്ലയൻസസുകളിൽ ബ്രാൻഡുകൾ നൽകുന്ന വാറന്റിക്ക് പുറമെ മൈജിയുടെ എക്സ്ട്രാ വാറന്റിയും ഉണ്ട്.
150 ലധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. ബ്രാൻഡുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ നേരിട്ട് ബൾക്കായി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ വർഷാരംഭത്തിൽ നടക്കുന്ന ഈ മഹാലാഭം സെയിലിലും ലഭിക്കും.
ഓഫർ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഓഫറുകൾ ഓൺലൈനിൽ ലഭിക്കാൻ www.myg.in സന്ദർശിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
