/kalakaumudi/media/media_files/2025/05/29/u7V2i9hgvGjQxfWoObqy.jpg)
കോഴിക്കോട്: മൈജി ഓണം മാസ്സ് ഓണത്തിന്റെ ഭാഗമായി മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ 4 ദിവസം നീണ്ടുനിൽക്കുന്ന 'മാസ് ഓഫറുകൾ മാസ് വിലക്കുറവ് ' സെയിൽ സെപ്റ്റംബർ 14 വരെ. സെയിലിന്റെ ഭാഗമായി ഓരോ 10,000 രൂപയുടെ മൊബൈൽ ഫോൺ ടാബ്ലറ്റ് പർച്ചേസിനൊപ്പം വൻ ക്യാഷ്ബാക്ക് ഓഫറുകൾ ലഭ്യമാണ്. 10,000 രൂപ മുതൽ 29,900 രൂപ വരെ വിലയുള്ളവ വാങ്ങുമ്പോൾ 1,250 രൂപ മുതൽ - 2,500 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ, 30,000 രൂപ മുതൽ 59,999 രൂപ വരെ വിലയുള്ളവ വാങ്ങുമ്പോൾ 3,750 രൂപ മുതൽ - 6,250 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ, 60,000 രൂപ മുതൽ 99,999 രൂപ വരെ വിലയുള്ളവ വാങ്ങുമ്പോൾ 7,500 രൂപ മുതൽ - 11,250 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ, 1 ലക്ഷം രൂപക്ക് മുകളിൽ വിലയുള്ളതിന് 12,500 രൂപ മുതൽ -25,000 രൂപ വരെ ക്യാഷ്ബാക്ക് വൗച്ചർ എന്നിങ്ങനെയാണ് ഓഫറുകൾ. ഐഫോൺ 16, ഐഫോൺ 15 എന്നിവ മറ്റെവിടത്തെക്കാളും കുറഞ്ഞ വിലയിൽ കില്ലർ പ്രൈസിൽ വാങ്ങാം. എം ഐ പാഡും വൻവിലക്കുറവിൽ ലഭ്യമാണ്.
ട്രസ്റ്റഡ് ഫിനാൻസ് പാർട്ണർമാർ നൽകുന്ന 1 ഇ എം ഐ ഫ്രീ, ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്, ക്യാഷ്ബാക്ക് തുടങ്ങി നിരവധി ഓഫറുകളുമുണ്ട്. ഇ എം ഐ യിൽ വാങ്ങാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഫിനാൻസ് പാർട്ണർമാരുമായി സഹകരിച്ചിരിക്കുന്ന ബ്രാൻഡ് മൈജിയാണ്.
32 & 43 ഇഞ്ച് സ്മാർട്ട് എൽ ഇ ഡി ടിവി, 43 ഇഞ്ച് 4 കെ ക്യുഎൽഇഡി ടിവി, 43 ഇഞ്ച് 4കെ എഫ് എച്ച് ഡി സ്മാർട്ട് ടിവി, 43 ഇഞ്ച് ഗൂഗിൾ യു എച്ച് ഡി , 55 ഇഞ്ച് 4കെ യുഎച്ച്ഡി ടിവി എന്നിവ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. 75 ഇഞ്ച് 4കെ ക്യുഎൽഇഡി ടിവിക്കൊപ്പം 7,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. സ്മാർട്ട്, ആൻഡ്രോയിഡ്, എച്ച്ഡി , യുഎച്ച്ഡി, 4കെ എച്ച്ഡി, ക്യുഎൽഇഡി, ഒഎൽഇഡി, ക്യുഎൻഇഡി തുടങ്ങിയ നവീന സാങ്കേതിക വിദ്യയിലുള്ള വലിയ സ്‌ക്രീൻ സൈസുള്ള ടീവികളിൽ ഏറ്റവും കുറഞ്ഞ വിലയും ഇ എം ഐ യുമാണ് മൈജി നൽകുന്നത്. 43 ഇഞ്ചിനും അതിന് മുകളിലുമുള്ള എല്ലാ എൽഇഡി മോഡൽ ടിവികൾക്കൊപ്പവും 3,000 രൂപ മാത്രം നൽകി 16,990 രൂപ മൂല്യമുള്ള ഹോം തിയ്യേറ്റർ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.
എൽജി, വോൾട്ടാസ് എന്നീ ബ്രാൻഡുകളുടെ എല്ലാ മോഡൽ എസി കളും 50% വരെ വിലക്കുറവിൽ വാങ്ങാം. ഫ്രീ സ്റ്റെബിലൈസറും ഫ്രീ ഇൻസ്റ്റലേഷനും ഉണ്ട്. ഡൈക്കിനിന്റെ എല്ലാ മോഡൽ എസി കൾക്കുമൊപ്പം 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഫ്രീ ഇൻസ്റ്റലേഷനും ഫ്രീ സ്റ്റെബിലൈസറുമുണ്ട്. ലോയ്ഡിന്റെ എല്ലാ മോഡൽ എസി കൾക്കുമൊപ്പം ഫ്രീ ഇൻസ്റ്റലേഷനും ഫ്രീ സ്റ്റെബിലൈസറുമുണ്ട്.
ലാപ്‌ടോപ്പുകൾ ഏറ്റവും കുറഞ്ഞ മൈജി സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാം. കൂടാതെ ലാപ്‌ടോപ്പ് കിറ്റും സൗജന്യമായി ലഭിക്കും. ലാപ്‌ടോപ്പ് ബാഗുകൾ, ഫോൺ - ടാബ്ലറ്റ് കെയ്സുകളും വൻ വിലക്കുറവിൽ വാങ്ങാം.
ബ്രാൻഡഡ് സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ ഏറ്റവും കുറഞ്ഞ വിലയിൽ കില്ലർ പ്രൈസിൽ വാങ്ങാം. എല്ലാ മോഡൽ ടോപ് ലോഡ് വാഷിംഗ് മെഷീനുകൾക്ക് 2,000 രൂപയുടെയും, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾക്ക് 3,000 രൂപയും ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും.
എല്ലാ മോഡൽ സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾക്കൊപ്പവും 2,000 രൂപ ക്യാഷ്ബാക്ക് വൗച്ചർ ലഭിക്കും. ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾക്ക് മറ്റെവിടെയും ഇല്ലാത്ത ഏറ്റവും കുറഞ്ഞ വിലയിൽ കില്ലർ പ്രൈസിൽ വാങ്ങാം. എല്ലാ മോഡൽ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾക്കൊപ്പവും ലോയ്ഡിന്റെ ടോപ് ലോഡ് വാഷിംഗ് മെഷീൻ സമ്മാനമായി ലഭിക്കും. സ്മാർട്ട് വാച്ച്, എയർപോഡ്, ഹെഡ്‌ഫോൺ, പാർട്ടി സ്പീക്കർ, സൗണ്ട്ബാർ, പ്ലേസ്റ്റേഷൻ തുടങ്ങിയവക്കെല്ലാം ഏറ്റവും കുറഞ്ഞ മൈജി സ്‌പെഷ്യൽ പ്രൈസിൽ വാങ്ങാനുള്ള അവസരമാണ് 4 ദിവസം നീണ്ടുനിൽക്കുന്ന ഈ ലാഭം സെയിൽ.
ആകെ 25 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം സീസൺ 3 -ലൂടെ നൽകുന്നത്. ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ, ദിവസേന നറുക്കെടുപ്പില്ലാതെ സ്‌ക്രാച്ച് & വിൻ കാർഡുകളിലൂടെ ഉൽപ്പന്നവിലയുടെ 4 മുതൽ 100 % വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ സ്മാർട്ട്‌ഫോൺ, ടീവി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, പാർട്ടി സ്പീക്കർ, ക്യാബിൻ ട്രോളി ബാഗ്, ഡഫിൾ ട്രോളി ബാഗ് തുടങ്ങിയ സുനിശ്ചിത സമ്മാനങ്ങൾ എന്നിവയാണ് ഈ ഓണം സീസണിൽ മൈജി ഒരുക്കിയിരിക്കുന്നത്. ഓണവിപണിയിൽ മൂന്നാഴ്ച പിന്നിടുമ്പോൾ കേരളമെമ്പാടുമായി ഒട്ടേറെ വിജയികൾ കാർ, സ്‌കൂട്ടർ, ഗോൾഡ് കോയിൻ, ഒരു ലക്ഷം രൂപ കാഷ് പ്രൈസ്, ഇന്റർനാഷണൽ ട്രിപ്പ് ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കി കഴിഞ്ഞു.
ഹൈടെക് റിപ്പയർ & സർവീസ് ലഭിക്കുന്ന മൈജി കെയറിലും സർവീസിന് വലിയ ഓഫറുകളുണ്ട്. 7994 111 666 എന്നീ നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ വീട്ടിലെത്തി സർവീസ് ചെയ്തുനൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.