/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
കോഴിക്കോട്: ലോ ക പ്രണയദിനം പ്രമാണിച്ച് മൈജി മൈ ജോഡി ഓഫർ ആരംഭിച്ചു. ഗാഡ്ജറ്റ്സും അപ്ലയൻസസും മികച്ച വിലക്കുറവിൽ ജോഡിയായി വാങ്ങാനുള്ള അവസരത്തിനൊപ്പം ഉപഭോക്താവിന് ഇരട്ടി ലാഭവും സ്വന്തമാക്കാം എന്നുള്ളതാണ് ഈ ഓഫറിന്റെ പ്രത്യേകത. ഫെബ്രുവരി 16 വരെ എല്ലാ മൈജി , മൈജി ഫ്യൂച്ചർ ഷോറൂമുകളിൽനിന്നും കസ്റ്റമേഴ്സിന് ഈ ഓഫർ പ്രയോജനപ്പെടുത്താം.
ഫിനാൻസ് പർച്ചേസുകളിൽ ആകർഷകമായ ഇ എം ഐ ഓഫറുകളുണ്ട്. ബജാജ് ഫിൻസേർവ് ഒരു ഇ എം ഐ കിഴിവ് നൽകുമ്പോൾ പൈൻ ലാബ്‌സിൽ 10% വരെ ക്യാഷ്ബാക്ക്, എച്ച് ഡി ബി ഫിനാൻഷ്യൽ സർവ്വീസിൽ 3,000 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയുമുണ്ട്, കൂടാതെ എച്ച് ഡി ബി ഫിനാൻഷ്യൽ സർവ്വീസിന്റെ ഗോൾഡൻ ഓഫറിൽ 60,000 രൂപ വരെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറും ദിവസേന സ്വർണ്ണ നാണയങ്ങളും സമ്മാനമായി നേടാം.
ഐ ഫോൺ വാങ്ങുമ്പോൾ 3,000 രൂപ ക്യാഷ്ബാക്കിനൊപ്പം 5,000 രൂപക്ക് മുകളിൽ വിലയുള്ള ഫിസിക്കൽ ഡാമേജ് പ്രൊട്ടക്ഷനും ലഭിക്കും. 30,000 രൂപ വരെയുള്ള ഫോൺ വാങ്ങുമ്പോൾ ഫ്രീ ബോട്ട് എയർ ഡോപ്‌സിനൊപ്പം 1 വർഷം ദൈർഘ്യമുള്ള മൈജിയുടെ എക്‌സ്ട്രാ വാറന്റിയും നൽകുന്നു. 60,000 രൂപ വരെയുള്ള ഫോണുകൾക്കൊപ്പം ഫ്രീ ബ്രാൻഡഡ് ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ചും 8,000 രൂപക്ക് മുകളിൽ മൂല്യമുള്ള ഒരു വർഷ ഫിസിക്കൽ ഡാമേജ് പ്രൊട്ടക്ഷനും സ്വന്തമാക്കാം. 60,000 രൂപക്ക് മുകളിൽ മൂല്യമുള്ള ഹൈ - എൻഡ് ഫോണുകൾക്കൊപ്പം ഫിലിപ്‌സ് പാർട്ടി സ്പീക്കർ, ബ്രാൻഡഡ് സ്മാർട്ട് വാച്ച്, എയർ പോഡ്‌സ് ഉൾപ്പെടെ 22,000 രൂപ വിലയുള്ള കോംബോ സമ്മാനം.
/filters:format(webp)/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
ഈ ചൂടുകാലത്ത് ഇരട്ടി ആശ്വാസമേകാൻ 1 ടൺ 3 സ്റ്റാർ ഏസിയും എയർ കൂളറും അത്യാകർഷകമായ ഡിസ്‌കൗണ്ടിൽ വാങ്ങാൻ ഓഫർ പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത ബ്രാൻഡുകളിൽ ഫ്രീ ഇൻസ്റ്റലേഷനും 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും കിട്ടും. 55 ഇഞ്ച് ടി സി എൽ 4കെ യു എച്ച് ഡി ടീവി ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുള്ളപ്പോൾ സ്മാർട്ട് ടീവി -സൗണ്ട് ബാർ, സ്മാർട്ട് ടീവി - ഏസി എന്നിവ കോംബോ ആയി വളരെ കുറഞ്ഞ വിലകളിൽ വീട്ടിലെത്തിക്കാം. ബ്രാൻഡഡ് കമ്പനികളുടെ ഏസി, എയർ കൂളർ കോംബോ ആയി വാങ്ങാൻ വൻ വിലക്കുറവും മൈജി വാഗ്ദാനം ചെയ്യുന്നു. പ്രിന്റ് -കോപ്പി -സ്‌കാൻ സൗകര്യമുള്ള എച്ച് പി പ്രിന്ററും റൈസൻ പ്രോസസ്സറുള്ള എച്ച് പി ലാപ്‌ടോപ്പും വിസ്മയിപ്പിക്കുന്ന വിലയിലും ഇ എം ഐ യിലും സ്വന്തമാക്കാൻ അവസരമുണ്ട്.
ബ്രാൻഡഡ് സിംഗിൾ ഡോർ റെഫ്രിജറേറ്ററിനൊപ്പം 4 വർഷ വാറന്റിയുള്ള 32 ഇഞ്ച് ടീവി, ഡബിൾ ഡോർ റെഫ്രിജറേറ്ററിനൊപ്പം 4 ജാർ മിക്‌സർ ഗ്രൈൻഡർ, എയർ ഫ്രയർ കോംബോ എന്നിവയിൽ വലിയ വിലക്കുറവാണ് മൈജി ജോഡി ഓഫറിലൂടെ വാഗ്ദാനം ചെയ്യുന്നത്.
2 ബോട്ട് എയർ ഡോപ്സ് കോമ്പോ ആയി 76% ഓഫിൽ വാങ്ങാം. 78% ഓഫിൽ 2 ബുസി പോക്കറ്റ് സ്പീക്കറും, 69% ഓഫിൽ ഫാസ്റ്റ് ട്രാക്ക് സ്മാർട്ട് വാച്ചിനൊപ്പം നോയിസ് ഫിറ്റ് ബി ടി കോളിംഗ് സ്മാർട്ട് വാച്ചും കോംബോ ആയി സ്വന്തമാക്കാം. ഫിലിപ്‌സ് ഹെയർ ഡ്രയറിനൊപ്പം ഹാവെൽസ് ബിയർഡ് ട്രിമ്മറും കോംബോ ആയി വാങ്ങുമ്പോൾ 37% ഓഫുണ്ട്.
ആധുനിക അടുക്കളകളുടെ മുഖമുദ്രയായ ചിമ്മണി, ഹോബ്ബ് കോംബോ ജോഡി ഓഫറിൽ 17,000 രൂപക്ക് വാങ്ങാം. ഗ്ലാസ് ടോപ്പ് ത്രീ ബർണർ ഗ്യാസ് സ്റ്റൗ, പ്രെഷർ കുക്കർ, കടായി -തവ -ഫ്രൈ പാൻ കോംബോ 3,000 രൂപയിൽ താഴെ വാങ്ങാൻ അവസരമുള്ളപ്പോൾ അയൺ ബോക്‌സ്, ഇലക്ടിക്ക് കെറ്റിൽ, ടോർച്ച് കോംബോ, 10ലിറ്റർ ബിരിയാണി പോട്ട്, കാസ്സറോൾ, തവ കോംബോ എന്നിവയിലും ശ്രദ്ധേയമായ വിലക്കുറവുകളുണ്ട്. പെർഫ്യൂം ബ്രാൻഡായ മൈ പാർഫ് ഹിം & ഹെയർ 30 എം എൽ ബോട്ടിലുകൾ കോംബോ ഓഫറിൽ 900 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
