ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പുതിയ ഷോറൂം മൂവാറ്റുപുഴയിൽ

ടൈൽസിനായുള്ള 13 -ാമത്   ഹോൾ സെയിൽ ഷോറൂമാണ് മൂവാറ്റുപുഴ ആവോലിയിൽ പ്രവർത്തനമാരംഭിക്കുക.

author-image
anumol ps
New Update
marbles

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പുതിയ ഷോറൂം മൂവാറ്റുപുഴയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. ടൈൽസിനായുള്ള 13 -ാമത്  

ഹോൾ സെയിൽ ഷോറൂമാണ് മൂവാറ്റുപുഴ ആവോലിയിൽ പ്രവർത്തനമാരംഭിക്കുക. ഫ്ളാറ്റ് നിർമാതാക്കളെ ലക്ഷ്യമാക്കി വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന വീടുകൾക്ക് 12000 രൂപയ്ക്ക് ടൈൽസ് നൽകുമെന്നും അധികൃതർ അറിയിച്ചു. വാറന്റി ഉറപ്പാക്കുന്നതോടൊപ്പം ഗുജറാത്തിൽ കിട്ടുന്ന വിലയിൽനിന്നും 5 ശതമാനം കിഴിവും നൽകാൻ ശ്രമിക്കുമെന്ന് എം.ഡി. വിഷ്ണുഭക്തൻ വ്യക്തമാക്കി.

 

newshowroom muvattupuzha newrajasthanmarbles