ആറ്റിങ്ങലിൽ പുതിയ വലിയ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു

ആദ്യ ദിനത്തിൽ പർച്ചേസ് ചെയ്തവർക്ക് വൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ്സ് ഓണം ഓഫറിന്റെ ഡിസ്കൗണ്ടുകളും സമ്മാനങ്ങളും ലഭ്യമായിരുന്നു. കൂടാതെ മൈജി ഓണം മാസ്സ് ഓണം സീസൺ3 യുടെ ആറാമത്തെ നറുക്കെടുപ്പും നടന്നു.

author-image
Shibu koottumvaathukkal
New Update
IMG-20250922-WA0005

ആറ്റിങ്ങൽ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ആസിഫ് അലി നിർവ്വഹിക്കുന്നു. രതീഷ് കുട്ടത്ത് (അസി. വൈസ് പ്രസിഡന്റ് സെയിൽസ് & സർവ്വീസ്), ഒ.എസ്. അംബിക ( ബഹു. എംഎൽഎ ആറ്റിങ്ങൽ) , ഫിറോസ് കെ. കെ. (അസിസ്റ്റന്റ് ജനറൽ മാനേജർ , സ്റ്റോർ ഡെവലപ്മെന്റ്), ഫായിസ് കെ.കെ ( അസിസ്റ്റന്റ് മാനേജർ, ലോജിസ്റ്റിക്സ്, ഹെഡ് ഓഫീസ്), അമൽ കൃഷ്ണൻ എസ് ( ബിഡിഎം ) , ജാഫർ ഹസൻ ( ബിസിനസ് മാനേജർ) എന്നിവർ സമീപം.

തിരുവനന്തപുരം:   ആറ്റിങ്ങലിൽ മൈജിയുടെ പുതിയ വലിയ ഫ്യൂച്ചർ ഷോറൂം ആരംഭിച്ചു. ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ആസിഫ് അലി നിർവ്വഹിച്ചു. ആറ്റിങ്ങൽ കിഴക്കുപുറത്തുള്ള കച്ചേരി ജംഗ്ഷനിൽ ആണ് പുതിയ മൈജി ഫ്യൂച്ചർ ഷോറൂം. നിലവിലുള്ള മൈജി ഷോറൂമിന് പുറമെയാണ് ആറ്റിങ്ങലിൽ മൈജി ഫ്യൂച്ചർ ഷോറൂം ആരംഭിച്ചിരിക്കുന്നത്.

ഒറിജിനൽ പ്രൊഡക്ടുകളുടെ വലിയ കളക്ഷനാണ് മൈജി ഫ്യൂച്ചർ ആറ്റിങ്ങലിനായി ഒരുക്കിയിരിക്കുന്നത്. സ്മാർട്ഫോണുകൾക്കൊപ്പം ഹോം & കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ് & ക്രോക്കറി, ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ആക്സസറീസ്, ഐ ടി & പേഴ്സണൽ കെയർ ഉൽപന്നങ്ങൾ, സെക്യൂരിറ്റി സിസ്റ്റംസ്, കസ്റ്റം മേഡ് കമ്പ്യൂട്ടറുകൾ, ഹോം & ഓഫീസ് ഓട്ടോമേഷൻ സിസ്റ്റംസ് തുടങ്ങിയവ ഈ വിശാല ഷോറൂമിൽ ലഭ്യമാണ്. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമായെത്തിയ മൈജി ഓണം മാസ്സ് ഓണം ഓഫർ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ആറ്റിങ്ങലിലെ ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്.

ആറ്റിങ്ങൽ മൈജി ഫ്യൂച്ചറിന്റെ ഉദ്ഘാടനത്തിനൊപ്പം മൈജി ഓണം മാസ്സ് ഓണം സീസൺ 3 യുടെ ആറാമത്തെ നറുക്കെടുപ്പും നടന്നു.മൈജി ഓണം മാസ്സ് ഓണം സീസൺ 3 യുടെ ഭാഗമായി ഇതുവരെ 18 പേർ കാറുകളും, 15 പേർ സ്കൂട്ടറുകളും 16 പേർഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും, 14 പേർ ഒരു പവൻ വീതം ഗോൾഡ് കോയിനും, 12 ദമ്പതികൾ ഇന്റർനാഷണൽ ട്രിപ്പും നേടി.

 ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ, നറുക്കെടുപ്പില്ലാതെ സ്ക്രാച്ച് & വിൻ കാർഡുകളിലൂടെ ഉൽപ്പന്നവിലയുടെ 100 % വരെ ഡിസ്കൗണ്ട് അല്ലെങ്കിൽ ടീവി, ഫ്രിഡ്ജ്, ഏസി വാഷിങ് മെഷീൻ തുടങ്ങിയ സുനിശ്ചിത സമ്മാനങ്ങൾ എന്നിവയാണ് ഈ ഓണം സീസണിൽ മൈജി ഒരുക്കിയിരിക്കുന്നത്. ഇതിൽ വരും ദിവസങ്ങളിൽ ഭാഗ്യശാലികൾ ആവാനുള്ള അവസരമാണ് ആറ്റിങ്ങൽ ഷോറൂമിൽ നിന്ന് ഇപ്പോൾ പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് ലഭിക്കുക.

ആധുനികതയും ഗുണമേന്മയും ഒരുമിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂമിൽ ഏറ്റവും മികച്ച ഓഫറുകളും ഏറ്റവും വലിയ വിലക്കുറവുമാണ് ഉപഭോക്താവിന് ലഭിക്കുക. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ആറ്റിങ്ങലിന് സമ്മാനിച്ചത്. ഒപ്പം വിസിറ്റ് & വിൻ സമ്മാനങ്ങളുമുണ്ടായിരുന്നു. 140ൽ അധികം ഷോറൂമുകളും ഒരു കോടിയിലധികം ഉപഭോക്താക്കളുമായി ഡിജിറ്റൽ ഗാഡ്ജറ്റ്സ് & ഹോം അപ്ലയൻസസ് മേഖലയിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയിൽ സെയിൽസ് & സർവ്വീസ് നെറ്റ് വർക്കാണ് മൈജി. കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ വിൽക്കുന്നതും മൈജി തന്നെയാണ്. ബ്രാൻഡുകളിൽ നിന്ന് ഉല്പന്നങ്ങൾ നേരിട്ട് ബൾക്ക് ആയി പർച്ചേസ് ചെയ്യുന്നതിനാൽ എപ്പോഴും ഏറ്റവും കുറഞ്ഞ വിലയും ഓഫറുകളും നൽകാൻ മൈജിക്ക് കഴിയുന്നു. ഇതേ നേട്ടങ്ങൾ എല്ലാം തന്നെ ഇനി ആറ്റിങ്ങൽ മൈജി ഫ്യൂച്ചർ ഷോറൂമിലും ലഭിക്കും.

എല്ലാവർക്കും പ്രിയങ്കരമായ ഐഫോൺ, സാംസങ്, ഒപ്പോ, വിവോ, നോക്കിയ, റെഡ്മി, റിയൽമി, ഷവോമി, വൺ പ്ലസ്, ടെക്നോ, അസൂസ്, മോട്ടറോള, ഓണർ, ലെനോവോ, ഏസർ എന്നിങ്ങനെ സ്മാർട്ട്ഫോൺ, ടാബ്ലറ്റ് ബ്രാൻഡുകൾ ഇവിടെ നിന്ന് മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം.

മൊബൈലിനും ടാബ്ലറ്റിനും ഒരു വർഷത്തെ അധിക വാറന്റിയും മൈജി നൽകുന്നു. ഇവ താഴെ വീണ് പൊട്ടിയാലും വെള്ളത്തിൽ വീണ് കേട് വന്നാലും മോഷണം പോയാലും പരിരക്ഷ ലഭിക്കുന്ന പ്രൊട്ടക്ഷൻ പ്ലാനും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം.

ഒഫീഷ്യൽ ലാപ്ടോപ്പുകൾ മുതൽ ഗെയിമിങ് ലാപ്ടോപ്പുകൾ വരെ ഏറ്റവും വലിയ നിരയാണ് മൈജിയിലുള്ളത്. സ്റ്റുഡന്റ്സിനുള്ള ബേസ് മോഡലുകൾ മുതൽ പ്രൊഫഷണൽസിന്റെ വിവിധ ആവശ്യങ്ങൾ അനുസരിച്ച് തിരഞ്ഞെടുക്കാൻ എക്സ്പെർട്ട് പെർഫോമൻസ് ഓറിയന്റഡ്, ഹൈ എൻഡ്, പ്രീമിയം, ഒഫീഷ്യൽ ലാപ്ടോപ്പുകൾ വരെ ലഭിക്കും. ഗെയിമിങ്ങിനുള്ള ലാപ്ടോപ്പുകൾ, ഇക്കണോമി റേഞ്ചിലുള്ള ബഡ്ജറ്റ് ലാപ്ടോപ്പുകൾ എന്നിവയ്ക്കൊപ്പം ഒാഫീസുകളിൽ നിന്ന് മാറ്റി നിർത്താനാവാത്ത പ്രിന്ററുകൾക്കും മൈജിയുടെ സ്പെഷ്യൽ പ്രൈസ് മാത്രം. പ്രൊജക്റ്റഴ്സ് , ഇന്റർ ആക്റ്റീവ് ഡിസ്പ്ലെയ്സ് , പ്രൊജക്ടർ സ്ക്രീൻ, ഹോം ഓട്ടോമേഷൻ , സി സി ടി വി എന്നിവയിൽ സ്പെഷ്യൽ ഓഫറും ഉണ്ട്.

ലോകോത്തര ടീവി ബ്രാൻഡുകൾ എല്ലാം ഈ ഷോറൂമിൽ നിന്ന് മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ഉപഭോക്താവിന് തിരഞ്ഞെടുക്കാൻ സ്മാർട്ട്, എൽഇഡി, ഫോർകെ, എച്ച്ഡി, യുഎച്ച്ഡി, എഫ്എച്ച്ഡി, ഓഎൽഇഡി, ക്യുഎൽഇഡി, ക്യുഎൻഇഡി എന്നിങ്ങനെ അഡ്വാൻസ്ഡ് ടെക്നോളജിയിൽ ഉള്ള ടീവി നിരകളാണ് ഷോറൂമിലുള്ളത്.

വാഷിങ് മെഷീനുകളിൽ മൈജി നൽകുന്ന സ്പെഷ്യൽ ഓഫറുകൾ ഈ ഉദ്ഘാടന ദിനം മുതൽ ലഭ്യമാണ്. സെമി ഓട്ടോമാറ്റിക്ക്, ഫുള്ളി ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് ടോപ്പ് ലോഡ് വാഷിങ് മെഷീനുകളിൽ മറ്റാരും നൽകാത്ത സ്പെഷ്യൽ പ്രൈസ്, പഴയ മെഷീനുകൾക്ക് ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസ്, ഏറ്റവും കുറഞ്ഞ ഇ എം ഐ എന്നിവയുമായി ഏതൊരു ഉപഭോക്താവിനും സുഗമമായി വാഷിങ് മെഷീൻ സ്വന്തമാക്കാം.

റെഫ്രിജറേറ്ററുകളിൽ സാംസങ്, എൽജി, ഗോദ്റെജ്, വേൾപൂൾ, കെൽവിനേറ്റർ, ബോഷ്, ഹയർ, ബിപിഎൽ, ലീബെർ എന്നീ ബ്രാൻഡുകൾക്കും മൈജിയുടെ സ്പെഷ്യൽ പ്രൈസ് ആനുകൂല്യം ലഭ്യമാണ്.

പഴയ ഏസി എക്സ്ചേഞ്ചിന് ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് ബോണസാണ് മൈജി നൽകുന്നത്. വിവിധ ടണ്ണേജുകളിലുള്ള ഏസികൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം.

ഇന്നത്തെ ഫാസ്റ്റ് ലൈഫിൽ നിന്ന് മാറ്റി നിർത്താൻ കഴിയാത്ത ഡിജിറ്റൽ അക്സെസ്സറികളിൽ വമ്പൻ ഓഫാണ് മൈജി ഓപ്പണിങ്ങിന്റെ ഭാഗമായി നൽകുന്നത്. ഇൻഡക്ഷൻ കുക്കർ, ത്രീ ജാർ മിക്സർ, ഫുഡ് പ്രോസസ്സർ, വാട്ടർ ഹീറ്റർ, ബി എൽ ഡി സി ഫാൻ, ഗ്യാസ് സ്റ്റൗ, റോബോട്ടിക്ക് വാക്വം ക്ലീനർ എന്നിങ്ങനെ കിച്ചൺ & സ്മോൾ അപ്ലയൻസസിന്റെ ഏറ്റവും വലിയ നിരയാണ് ആറ്റിങ്ങൽ മൈജി ഫ്യൂച്ചർ ഷോറൂമിൽ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്.

ടീവിഎസ് ക്രെഡിറ്റ്, ബജാജ് ഫിൻസേർവ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിബി ഫിനാൻഷ്യൽ സർവ്വീസസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഫിനാൻഷ്യൽ പാർട്ട്നേഴ്സുമായി സഹകരിച്ച് ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഇഷ്ട ഉൽപന്നങ്ങൾ വാങ്ങാൻ മൈജിയുടെ സൂപ്പർ ഇ എം ഐ സൗകര്യം, ഗാഡ്ജറ്റ്സിനും അപ്ലയൻസസിനും ബ്രാൻഡുകൾ നൽകുന്ന വാറന്റി പിരിയഡ് കഴിഞ്ഞാലും അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറന്റി, പ്രൊഡക്ടുകൾക്ക് പരിരക്ഷ നൽകുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ, പഴയതോ , പ്രവർത്തന രഹിതമായതോ ആയ ഏത് ഉല്പന്നവും ഏത് സമയത്തും മാറ്റി പുത്തൻ എടുക്കാൻ മൈജി നൽകുന്ന എക്സ്ചേഞ്ച് ഓഫർ ഉൾപ്പെടെ എല്ലാ മൂല്യവർധിത സേവനങ്ങളും ഈ ഷോറൂമിൽ ലഭ്യമായിരിക്കും. കൂടാതെ അപ്ലയൻസസുകൾ അടക്കം ആപ്പിൾ ഉൾപ്പെടെ എല്ലാ ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും ഡാറ്റ നഷ്ടമാകാതെ സുതാര്യവും സുരക്ഷിതവുമായ ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് നൽകുന്ന മൈജി കെയർ സേവനവും ആറ്റിങ്ങലിന് സ്വന്തമായിരിക്കുകയാണ്. മറ്റെവിടെ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്കും ഇപ്പോൾ മൈജി കെയറിൽ സർവ്വീസ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

myg myg chairman myg future myG future show room Myg Future Stores