/kalakaumudi/media/media_files/GSlVtJj6Y4un1Oazjykh.jpg)
Representational Image
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച 320 രീപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വിപണി വില 53,440 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6,780 രൂപയാണ്.
വെള്ളിയുടെ വിലയും കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി. യു എസ് ഡോളര്‍ ശക്തമായതിനെ തുടര്‍ന്ന് സ്വര്‍ണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം.