
പ്രതീകാത്മക ചിത്രം
കൊച്ചി: കേരളത്തിൽ പുതിയ എയർകണ്ടീഷണറുകൾ അവതരിപ്പിച്ച് പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ. 60 എയർകണ്ടീഷണർ മോഡലുകളുടെ പുതിയ ശ്രേണി എല്ലാ പ്രധാന റീട്ടെയിൽ ഔട്ട് ലെറ്റുകളിലും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പാനസോണിക് ബ്രാൻഡ് സ്റ്റോറിലും ലഭ്യമാണ്. ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ കണക്കിലെടുത്താണ് പാനസോണിക് എ.സികളുടെ പുതിയ ശ്രേണി വികസിപ്പിച്ചിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
