വിപണിയില്‍ മുന്നേറ്റം തുടര്‍ന്ന് പാരച്യൂട്ട്

വിശ്വസ്തതയുമുള്ള മാരിക്കോയുടെ ബ്രാന്‍ഡായ പാരച്യൂട്ട് വൈവിധ്യവല്‍ക്കരണത്തിന്റെ മികവില്‍ വിപണിയില്‍ മുന്നേറ്റം തുടരുന്നു.

author-image
Athira Kalarikkal
New Update
parachute

Representational Image

തിരുവനന്തപുരം : വെളിച്ചണ്ണ വിപണിയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വസ്തതയുമുള്ള മാരിക്കോയുടെ ബ്രാന്‍ഡായ പാരച്യൂട്ട് വൈവിധ്യവല്‍ക്കരണത്തിന്റെ മികവില്‍ വിപണിയില്‍ മുന്നേറ്റം തുടരുന്നു.  പാരച്യൂട്ടിനെ ഗുണനിലവാരമാണ് ഈ മേഖലയില്‍ കരുത്ത് നേടി മുന്നേറാന്‍ സാധിക്കുന്നത്. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ഉള്ള് നിലനിര്‍ത്താനും സഹായിക്കുന്ന ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാരച്യൂട്ട് വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കുന്നത്.

ഔഷധ എണ്ണകള്‍ തയാറാക്കുന്ന കാലാതീതമായി അംഗീകരിക്കപ്പെട്ട ഒരു രീതിയാണ് തൈല പാക വിധി. ഈ രീതി പ്രസ്തുത എണ്ണകളുടെ ഔഷധ വീര്യം പരമാവധിയാക്കുന്നു. ഔഷധ സസ്യങ്ങള്‍ വെളിച്ചെണ്ണയില്‍ ചൂടാക്കി അവയുടെ ഔഷധ ഗുണങ്ങള്‍ പൂര്‍ണ്ണമായും ഊറ്റിയെടുക്കുന്ന ഒരു പ്രക്രിയയാണിതെന്നു മാരിക്കോയിലെ ചീഫ് ആര്‍ആന്‍ഡ്ഡി ഓഫീസറായ ഡോക്ടര്‍ ശില്‍പ വോറ പറഞ്ഞു.

Business News coconut oil