ഇനി 75 ഗെയിമുകള്‍ സൗജന്യമായി കളിക്കാം

യുട്യൂബ് പ്ലേയബിള്‍സ് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കി. മുന്‍പ് യുട്യൂബ് പ്രീമിയം സബ്സ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു സേവനം ലഭ്യമായിരുന്നത്.

author-image
Athira Kalarikkal
Updated On
New Update
Youtube

More than 75 games are now available to play directly on YouTube

ഇനി ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വീഡിയോ ഗെയിം എല്ലാവര്‍ക്കും കളിക്കാം. ഇപ്പോള്‍ യുട്യൂബ് പ്ലേയബിള്‍സ് എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കി.

മുന്‍പ് യുട്യൂബ് പ്രീമിയം സബ്സ്സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു സേവനം ലഭ്യമായിരുന്നത്. ഇനി മുതല്‍ എല്ലാവര്‍ക്കും 75 ഗെമുകള്‍ സൗജന്യമായി കളിക്കാനാകും.

online games Business News Youtube Playables