പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: പൊതുമേഖല കമ്പനിയായ എന്‍.ടി.പി.സിയുടെ അറ്റാദായം 6,490 കോടി രൂപയായി ഉയര്‍ന്നു. 33 ശതമാനമാണ് വര്‍ധിച്ചത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് കമ്പനിക്ക് ഇത്രയും വര്‍ധനവ് രേഖപ്പെടുത്തിയത്. ഓഹരിയൊന്നിന് 3.25 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.