/kalakaumudi/media/media_files/2025/05/29/u7V2i9hgvGjQxfWoObqy.jpg)
കോഴിക്കോട് : ജനശ്രദ്ധയാകർഷിച്ച് മുന്നേറുന്ന മൈജി ഓണം മാസ്സ് ഓണത്തിനൊപ്പം ഗാഡ്ജറ്റ്‌സിലും അപ്ലയൻസസിലും മറ്റാരും നൽകാത്ത സ്പെഷ്യൽ വിലക്കുറവും സമ്മാനങ്ങളുമായി മൈജിയിൽ ലാഭപ്പാച്ചിൽ ഓഫർ തുടങ്ങി.
ഓഗസ്റ്റ് 31, സെപ്റ്റംബർ 1 എന്നീ തിയ്യതികളിൽ ഓരോ പതിനായിരം രൂപയുടെ മൊബൈൽ, ടാബ്ലെറ്റ് പർച്ചേസിനൊപ്പവും 1,500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 30,000 രൂപ വരെയുള്ളവ വാങ്ങുമ്പോൾ 3,000 രൂപ വരെയും ക്യാഷ് ബാക്ക് ലഭിക്കും. 59,999 രൂപ വരെയുള്ളത് വാങ്ങുമ്പോൾ 7,500 രൂപ വരെയും, 99,999 രൂപ വരെയുള്ളവയിൽ 13,500 രൂപ വരെയും ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ളവയിൽ 30,000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും.ഓഫറിന്റെ ഭാഗമായി ഗൃഹോപകരണങ്ങൾക്ക് 75 % വിലക്കുറവും ലഭ്യമാണ്.
ലാഭപ്പാച്ചിലിന്റെ ഭാഗമായി ഇ എം ഐ ഓഫറിൽ 30,000 രൂപ വരെ കാഷ് ബാക്ക്, 12,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്, ഒരു ഇ എം ഐ സൗജന്യം എന്നിങ്ങനെ ഓഫറുകൾ ലഭ്യമാണ്.
ലെയ്റ്റസ്റ്റ് ഐ ഫോൺ 16, റെഡ്മി പാഡ് എന്നിവ കില്ലർ പ്രൈസിൽ വാങ്ങാൻ അവസരമുള്ളപ്പോൾ ഗാലക്സി എസ് 25 മൈജിയുടെ സ്പെഷ്യൽ പ്രൈസിൽ വാങ്ങാം. ടെക്‌നോ 5ജി സ്മാർട്ട്‌ഫോണിന് ഒന്നര വർഷത്തെ വാറന്റി ലഭിക്കും. ഫോണുകളിലും ടാബ്ലറ്റുകളിലും ഇൻഷുറൻസിന് സമാനമായ ഒരു വർഷ പ്രൊട്ടക്ഷൻ പ്ലാനും ബ്രാൻഡ് വാറന്റിക്ക് പുറമെ 2 വർഷ എക്‌സ്ട്രാ വാറന്റിയും ലഭിക്കും. ഗാഡ്ജറ്റ് കളവ് പോവുക, വെള്ളത്തിൽ വീഴുക, താഴെ വീണ് കേട് പറ്റുക എന്നീ സന്ദർഭങ്ങളിൽ സംരക്ഷണം നൽകുന്നതാണ് മൈജിയുടെ പ്രൊട്ടക്ഷൻ പ്ലാൻ. പഴയ ഫോണുകൾക്ക് ഏറ്റവും കൂടുതൽ എക്‌സ്‌ചേഞ്ച് ബോണസും മൈജി നൽകുന്നു. ഫീച്ചർ ഫോണുകളുടെ വില 799 രൂപ മുതൽ തുടങ്ങുന്നു.
സ്മാർട്ട്, ആൻഡ്രോയിഡ്, എച്ച്ഡി, യുഎച്ച്ഡി, 4 കെ എച്ച്ഡി, ഗൂഗിൾ, ഒ എൽഇഡി, ക്യൂ എൽഇഡി, ക്യൂ എൻ ഇ ഡി തുടങ്ങിയ നവീന സാങ്കേതിക വിദ്യയിലുള്ള വലിയ സ്‌ക്രീൻ സൈസുള്ള ടീവികളിൽ ഏറ്റവും കുറഞ്ഞ വിലയും ഇ എം ഐയുമാണ് മൈജി നൽകുന്നത്. 45 ഇഞ്ചോ അതിന് മുകളിലുള്ളതോ ആയ ടീവികൾ വാങ്ങുമ്പോൾ 16,990 രൂപ വിലയുള്ള ഹോം തിയ്യേറ്റർ 3,000 രൂപയ്ക്ക് ലഭിക്കും.
ലാപ്‌ടോപ്പുകളിൽ ഏറ്റവും വലിയ കളക്ഷനും കുറഞ്ഞ വിലകളും കൂടുതൽ ഓഫറുകളും മൈജിയിൽ ലഭ്യമാണ്. 17,990 രൂപ മുതൽ ലോപ്‌ടോപ്പുകൾ ലഭിക്കുന്നു. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകളിൽ 10,499 രൂപ വിലയുള്ള ലാപ്‌ടോപ്പ് കിറ്റ് സൗജന്യമായി ലഭിക്കുന്നു. ലോകപ്രസിദ്ധമായ മാക്ബുക്ക് ഏറ്റവും കുറഞ്ഞ ഇ എം ഐ യിൽ സ്വന്തമാക്കാം. ഗെയിമിങ് ലാപ്‌ടോപ്പുകളിലും വലിയ വിലക്കുറവാണ് മൈജി വാഗ്ദാനം ചെയ്യുന്നത്.
ഏസികളിൽ ഗംഭീര വിലക്കുറവും ഫ്രീ ഇൻസ്റ്റലേഷനും മൈജി നൽകുന്നു. എൽജി, വോൾട്ടാസ്, ലോയിഡ്, ഡൈകിൻ ഏസി കളിൽ ഫ്രീ സ്റ്റെബിലൈസറും ഇൻസ്റ്റലേഷനും ഉണ്ട്.
ലോകോത്തര വാഷിങ് മെഷീനുകളിലും മൈജിക്ക് ഓഫറുകളുണ്ട്. സെമി ഓട്ടോമാറ്റിക്ക് വാഷിങ് മെഷീൻ, ടോപ്പ് ലോഡ് വാഷിങ് മെഷീൻ എന്നിവ കില്ലർ പ്രൈസിൽ വാങ്ങാം. ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകളിൽ 3,000 രൂപ കാഷ് ബാക്ക് ലഭ്യമാണ്.
റെഫ്രിജറേറ്ററുകളിൽ മറ്റാരും നൽകാത്ത വിലക്കുറവാണ് മൈജി നൽകുന്നത്. കില്ലർ പ്രൈസിൽ സിംഗിൾ ഡോർ റെഫ്രിജറേറ്ററും ഡബിൾ ഡോർ റെഫ്രിജറേറ്ററും ലഭിക്കുമ്പോൾ എല്ലാ സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററിനൊപ്പം ടോപ്പ് ലോഡ് വാഷിങ് മെഷീൻ സമ്മാനമുണ്ട്. എല്ലാ ഡിഷ് വാഷറുകൾക്കൊപ്പവും 3 ദിന ഫ്രീ ട്രയൽ കിട്ടും.
ആക്‌സസറികളിൽ 85 % വരെ ഓഫാണ് മൈജി ഓണം പ്രമാണിച്ച് നൽകുന്നത്. നോയ്ഡ് സ്മാർട്ട് വാച്ച് 86 % ഓഫിലും വാങ്ങാം. ആപ്പിൾ എയർപോഡ്‌സ് 20 % ഓഫിൽ വാങ്ങാം. പാർട്ടി ബോക്‌സ്, സൗണ്ട് ബാർ, ഹോം തീയറ്റർ എന്നിവക്ക് മൈജിയുടെ സ്‌പെഷ്യൽ പ്രൈസ് ലഭ്യം.
ഓണം അതിഗംഭീരമാക്കാൻ കിച്ചൺ & സ്‌മോൾ അപ്ലയൻസസിൽ മറ്റാരും നൽകാത്ത വിലക്കുറവാണ് മൈജി നൽകുന്നത്.
ആകെ 25 കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് മൈജി ഓണം സീസൺ 3 -ലൂടെ നൽകുന്നത്. ലക്കി ഡ്രോയിലൂടെ 25 കാർ, 30 സ്‌കൂട്ടർ, ഒരു ലക്ഷം രൂപ വീതം 30 പേർക്ക് ക്യാഷ് പ്രൈസ്, 60 പേർക്ക് (30 ദമ്പതികൾക്ക് ) ഇന്റർനാഷണൽ ട്രിപ്പ്, ഒരു പവന്റെ 30 ഗോൾഡ് കോയിനുകൾ, ദിവസേന നറുക്കെടുപ്പില്ലാതെ സ്‌ക്രാച്ച് & വിൻ കാർഡുകളിലൂടെ ഉൽപ്പന്നവിലയുടെ 4 മുതൽ 100 % വരെ ഡിസ്‌കൗണ്ട് അല്ലെങ്കിൽ സ്മാർട്ട്‌ഫോൺ, ടീവി, റെഫ്രിജറേറ്റർ, വാഷിങ് മെഷീൻ, പാർട്ടി സ്പീക്കർ, ക്യാബിൻ ട്രോളി ബാഗ്, ഡഫിൾ ട്രോളി ബാഗ് തുടങ്ങിയ സുനിശ്ചിത സമ്മാനങ്ങൾ എന്നിവയാണ് ഈ ഓണം സീസണിൽ മൈജി ഒരുക്കിയിരിക്കുന്നത്.
45 ദിവസങ്ങൾക്കുള്ളിൽ ബമ്പർ സമ്മാനങ്ങൾ വിതരണം ചെയ്യും എന്നുള്ളതാണ് മൈജി ഓണം ഓഫറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്ന്. ഓണവിപണിയിൽ ഇതുവരെ കേരളമെമ്പാടുമായി ഒട്ടേറെ വിജയികൾ കാർ, സ്‌കൂട്ടർ, കാഷ് പ്രൈസ്, ഗോൾഡ് കോയിൻ, ഒരു ലക്ഷം രൂപ കാഷ് പ്രൈസ്, ഫോറിൻ ട്രിപ്പ് ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ സ്വന്തമാക്കി കഴിഞ്ഞു.
എവിടെ നിന്ന് വാങ്ങിയ ഏതുപകരണത്തിനും ഹൈ ടെക്ക് റിപ്പയർ & സർവ്വീസ് ഡിവിഷനായ മൈജി കെയറിൽ സർവ്വീസ് ലഭിക്കും. ഓണം പ്രമാണിച്ച് മൈജി കെയറിലും ഓഫറുകളുണ്ട്. വീട്ടിലെത്തി റിപ്പയർ ചെയ്യാൻ 7994 111 666 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
ഓഫറുകൾ ഓണലൈനിൽ myg.inലും ലഭ്യമാണ്.