റിയൽമി GT 7, GT 7T ഫോൺ സീരീസുകളുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് നടന്നു

ഗെയിമിങ് ഫോക്കസ്ഡ് ഹൈ എൻഡ് AI ഫോണുകളാണ് GT 7, GT 7T എന്നീ സീരീസുകൾ. 120FPS വരെ ഗെയിമിംഗ് സാധ്യമാക്കുന്ന world first gaming coach, 1.5K വരെ ഗെയിമിംഗ് റെസല്യൂഷൻ , AI Planner, segments only 4K Dolby Vision & Front & Back full 4K Support, World first long life battery Chip with smart bypass charging technology, ഹാൻഡ്ഡ്രോൺ സ്കെച്ചുകൾ ഇമേജുകളാക്കി മാറ്റുന്ന AI Sketch to Image പ്രോപ്പർട്ടി, AI സഹായത്തോടെ മങ്ങിയ ചിത്രങ്ങൾ ക്ലിയർ ചെയ്യുന്ന AI Motion Deblur, AI 4K 120 FPS ട്രാവൽ ക്യാമറ എന്നിവയാണ് ഈ AI ഫോണിന്റെ മുൻനിര പ്രോപ്പർട്ടീസ്

author-image
Honey V G
Updated On
New Update
hobbesjkkc

കോഴിക്കോട് : ലോകപ്രശസ്ത സ്മാർട്ട് ഫോൺ ബ്രാൻഡായ റിയൽമിയുടെ ഏറ്റവും നവീനമായ GT 7, GT 7T സീരീസ് ഫോണുകളുടെ ഇന്ത്യയിലെ ആദ്യലോഞ്ച് മൈജി ചെയർമാൻ എ.കെ ഷാജി നിർവ്വഹിച്ചു. ഗ്ലോബൽ ലോഞ്ച് പാരീസിൽ നടന്ന അതേസമയം തന്നെയാണ് ഇന്ത്യയിലെ ലോഞ്ച് കോഴിക്കോടുവെച്ച് മൈജി ചെയർമാൻ എ.കെ ഷാജി നിർവ്വഹിച്ചത്. റിയൽമി സെയിൽസ് സ്റ്റേറ്റ് ഹെഡ് ഷാജി ജോൺ ചടങ്ങിൽ പങ്കെടുത്തു. ലോകത്തിൽ ആദ്യമായി ഐസ് സെൻസ് ഗ്രാഫീൻ ഡിസൈനിൽ പുറത്തിറങ്ങുന്നു എന്നതാണ് ഈ സീരീസുകളുടെ പ്രത്യേകത. ഇതിനാൽതന്നെ ഈ ഫോണുകൾ ചൂടാകുന്നത് 6 ഡിഗ്രി സെൽഷ്യസ് വരെ കുറവായിരിക്കും.

hsjkfncj

സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൾ റിയൽമി ഫോണുകളുടെ വിൽപ്പന നടത്തിയത് മൈജിയാണ്. എല്ലാ ലോകോത്തര സ്മാർട്ട് ഫോൺ ബ്രാൻഡുകളിലും മൈജിയിൽ ഏറ്റവും കുറഞ്ഞ വിലയും ഇ എം ഐ യും ലഭ്യമാണ്. ഗെയിമിങ് ഫോക്കസ്ഡ് ഹൈ എൻഡ് AI ഫോണുകളാണ് GT 7, GT 7T എന്നീ സീരീസുകൾ. 120FPS വരെ ഗെയിമിംഗ് സാധ്യമാക്കുന്ന world first gaming coach, 1.5K വരെ ഗെയിമിംഗ് റെസല്യൂഷൻ , AI Planner, segments only 4K Dolby Vision & Front & Back full 4K Support, World first long life battery Chip with smart bypass charging technology, ഹാൻഡ്ഡ്രോൺ സ്കെച്ചുകൾ ഇമേജുകളാക്കി മാറ്റുന്ന AI Sketch to Image പ്രോപ്പർട്ടി, AI സഹായത്തോടെ മങ്ങിയ ചിത്രങ്ങൾ ക്ലിയർ ചെയ്യുന്ന AI Motion Deblur, AI 4K 120 FPS ട്രാവൽ ക്യാമറ എന്നിവയാണ് ഈ AI ഫോണിന്റെ മുൻനിര പ്രോപ്പർട്ടീസ്. മികച്ച പ്രോസസ്സർ പ്രകടനം ഉറപ്പ് നൽകുന്നതിനായി powerful MediaTek Dimensity 9400e ചിപ്സെറ്റ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

 120 W ഫാസ്റ്റ് ചാർജിങിനായി 7000 mAh പവർഫുൾ ബാറ്ററി, AMOLED ഡിസ്പ്ലേ, 1TB വരെ സ്റ്റോറേജ്, 16GB വരെ RAM അപ്ഡേറ്റ് ചെയ്യാം, 50 ടെലിഫോട്ടോ ലെൻസ്, 50MP primary + 8MP ultra-wide ലെൻസ് ക്യാമറ, Android 15 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് ഈ ഫോണിന്റെ പ്രധാന സവിശേഷതകൾ. 5G, Wi-Fi 7, Bluetooth 5.4, NFC, USB Type-C കണക്റ്റിവിറ്റി സെൻസറുകൾ ഉൾപ്പെടെ IceSence Blue , IceSense Black നിറങ്ങളിൽ ഫോൺ ലഭ്യമാണ്. IP66/IP67/IP68 സവിശേഷതകൾ ഉള്ളതുകൊണ്ട് GT 7 സീരീസ് ഫോണുകൾ വാട്ടർ , ഡെസ്റ്റ് റസിസ്റ്റൻസ് ഉള്ളവയാണ്. Realme GT 7, GT 7T സീരീസുകളെ അടുത്തറിയാനായി ഫോണുകളുടെ ഡെമോ മൈജി ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9249 001 001.