/kalakaumudi/media/media_files/2026/02/27/gala-2026-02-27-14-36-14.jpg)
സാംസങ് എസ് 26 സീരീസിന് ഇന്ത്യയിലെ വില 87,999 രൂപ മുതൽ ഗാലക്‌സി എസ് 26, എസ്26 പ്‌ളസ്, എസ്26 അൾട്ര എന്നീ മൂന്നു മോഡലുകളാണുള്ളത്.
ഏറ്റവും മികച്ച നിർമിത ബുദ്ധി എക്‌സ്പീരിയൻസാണ് ഫോൺ വാഗ്ദാനം ചെയ്യുന്നത്.
എസ് 26 പ്‌ളസ് മോഡലിന്റെ വില 1,19,999 രൂപ മുതൽ എസ്26 അൾട്രാ 1.39 ലക്ഷം രൂപയിലും തുടങ്ങുന്നു.
സാൻഫ്രാൻസിസ്‌കോയിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2026 ചടങ്ങിലാണ് മൂന്നാ തലമുറ എഐ ഫോണുകൾ പുറത്തിറക്കിയത്.
ഭാരം കുറഞ്ഞ രൂപകൽപനയാണ്. പ്രൈവസിഡിസ്‌പേ്‌ള ഫീച്ചറും പ്രധാന സവിശേഷതയാണ്.
ഫോണിന്റെ വശങ്ങളിൽ നിന്നുള്ള കാഴ്ചയെ ഇത് തടയും 200 എംപിവൈഡ് ആംഗിൾ ക്യാമറയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
