ഏറ്റവും മികച്ച പ്രൈസിലും ഓഫറിലും സാംസങ് ഗാലക്സി ഫോൾഡ് 7, ഫ്ളിപ് 7 ന്റെ പ്രീ ബുക്കിങ് മൈജിയിൽ ആരംഭിച്ചു

ഗാലക്സി ഇസെഡ് സീരീസിലെ പുത്തൻ യുഗത്തിന് ആരംഭം കുറിക്കുന്നു എന്ന അവകാശവാദത്തോടെയാണ് ഗാലക്സി ഇസെഡ്് ഫോൾഡ് 7, ഗാലക്സി ഇസെഡ് ഫ്ളിപ് 7 ഫോണുകൾ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്.

author-image
Shibu koottumvaathukkal
New Update
IMG-20250623-WA0007(2)

കോഴിക്കോട് :ലോകപ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ സാംസങ് ഏറ്റവും പുതിയതായി പുറത്തിറക്കിയ സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 7 (Galaxy Z Fold7), ഗാലക്സി ഇസെഡ് ഫ്ളിപ് 7 (Galaxy Z Flip 7) ന്റെ പ്രീബുക്കിങ് മൈജിയിൽ ആരംഭിച്ചു. 4.2 mm തിക്നെസോട് കൂടി സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റുമായി വരുന്ന ഫോൾഡ് 7 ക്യാമറ ഫീച്ചേഴ്സിലും മുൻപന്തിയിലാണ്. 200 മെഗാ പിക്സൽ ക്യാമറയാണ് ഫോൾഡ് 7ന് സാംസങ് നൽകിയിരിക്കുന്നത്. ഈ പ്രൊഡക്ട് പ്രീ ബുക്ക് ചെയ്യുമ്പോൾ ഒട്ടനവധി പ്രീബുക്കിങ് ഓഫറുകളാണ് മൈജിയും സാംസങ്ങും കൂടി ഒരുക്കിയിരിക്കുന്നത്. 256 GB യുടെ പ്രൈസിൽ 512 GB സ്വന്തമാക്കാം എന്നതാണ് ഇതിൽ ഏറ്റവും ആകർഷകം. കൂടാതെ പ്രീ ബുക്ക് ചെയ്യുന്ന കസ്റ്റമേഴ്സിനായി പ്രതിദിനം 243 രൂപയ്ക്ക് ഫോൾഡ് 7, 512 GB സ്വന്തമാക്കാം. ഇതിൽ 24 മാസ തവണ വ്യവസ്ഥയിൽ സീറോ ഡൗൺപേയ്മെന്റിലും സീറോ ഇന്ററെസ്റ്റ് സ്കീമും മൈജി ഒരുക്കിയിരിക്കുന്നു.  

ഇന്ത്യയിൽ സാംസങിന്റെ ഏറ്റവും വലിയ റീട്ടെയ്ൽ പാർട്ട്ണറാണ് മൈജി, കൂടാതെ ഏറ്റവും കൂടുതൽ സ്റ്റോക്കും ഏറ്റവും കൂടുതൽ കളർ വേരിയന്റുകളും ആദ്യം എത്തുക മൈജിയിലാണ്. അതിനാൽ തന്നെ ഇസെഡ് ഫോൾഡ് 7 നും ഇസെഡ് ഫ്ളിപ് 7 നും ആദ്യം സ്വന്തമാക്കാനുള്ള അവസരം കസ്റ്റമേഴ്സിനായി മൈജി ഒരുക്കിയിരിക്കുന്നു. പഴയ ഫോണുകൾ ഏറ്റവും മികച്ച വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഫോൾഡ് 7 നും ഫ്ളിപ് 7 നും സ്വന്തമാക്കാനുള്ള സ്പെഷ്യൽ അവസരവും മൈജിയിലുണ്ട്.

 

ഫോൾഡ് 7, ഫ്ളിപ് 7 എന്നിവ പ്രീ ബുക്ക് ചെയ്ത് പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് മൈജിയുടെ ഡബിൽ ലോയൽറ്റി പോയന്റ് ലഭിക്കുന്നതാണ്. ഈ ലോയൽറ്റി പോയന്റ്സ് ഉപയോഗിച്ച് അഡീഷണൽ പർച്ചേസ് നടത്താവുന്നതാണ്. കൂടാതെ പ്രീ ഓർഡർ ചെയ്യുമ്പോൾ 24,000 രൂപയുടെ ബെനഫിറ്റ് ലഭിക്കുന്നതാണ്. മൈജിയുടെ 131 ഷോറൂമുകളിൽ നിന്ന് ഈ ഫോണുകൾ നേരിട്ട് എക്സ്പീരിയൻസ് ചെയ്ത് സ്വന്തമാക്കാവുന്നതാണ്. ഒപ്പം മികച്ച ഇ എം ഐ സ്കീമുകളും ലഭ്യമാണ്. കസ്റ്റമേഴ്സിനെ സഹായിക്കാനായി 260+ സാംസങ് സ്പെഷ്യലൈസ്ഡ് ടീം അംഗങ്ങൾ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലുണ്ട്.

ഗാലക്സി ഇസെഡ് സീരീസിലെ പുത്തൻ യുഗത്തിന് ആരംഭം കുറിക്കുന്നു എന്ന അവകാശവാദത്തോടെയാണ് ഗാലക്സി ഇസെഡ്് ഫോൾഡ് 7, ഗാലക്സി ഇസെഡ് ഫ്ളിപ് 7 ഫോണുകൾ സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. ഫോൾഡബിൾ ആയിട്ടുള്ള വളരെ തിക്നെസ് കുറഞ്ഞ ഫോണുകളാണ് എന്നതാണ് ഇവയുടെ പ്രത്യേകത. ഗാലക്സി എസ്25 അൾട്രയേക്കാൾ കട്ടി കുറഞ്ഞ മോഡലാണ് ഇസെഡ് ഫോൾഡ് 7. എന്നാൽ വലിയ കവർ സ്ക്രീനും, അപ്ഗ്രേഡഡ് ക്യാമറകളും ശക്തമായ എക്സിനോസ് 2500 ചിപ്പും ഇസെഡ് ഫ്ളിപ് 7 ൽ ഉണ്ട്.  

8 ഇഞ്ച് ഫോൾഡബിൾ ഡിസ്പ്ലെ, 200 എംപി പ്രധാന സെൻസർ സഹിതമുള്ള ട്രിപ്പിൾ റിയർ ക്യാമറ, 1 ടിബി വരെ സ്റ്റോറേജ് എന്നിവയാണ് സെഡ് ഫോൾഡ് 7ന്റെ പ്രത്യേകതകൾ. സാംസങിന്റെ എക്സിനോസ് 2500 ചിപ്പിൽ വരുന്ന ഏറ്റവും സ്ലിം ആയ ഗാലക്സി ഫ്ളിപ് ഫോണാണ് ഇസെഡ് ഫ്ളിപ് 7. 4.1 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലെ, 6.9 ഇഞ്ച് ഡൈനാമിക് അമോൽഡ് 2X ഡിസ്പ്ലെ, 4,300 എംഎഎച്ച് ബാറ്ററി, 50 എംപി വൈഡ്, 12 എംപി അൾട്രാവൈഡ് ഡബിൾ റിയർ ക്യാമറ, 10 എംപി സെൽഫി ക്യാമറ, എ ഐ ഫീച്ചറുകൾ തുടങ്ങിയവ ഗാലക്സി ഇസെഡ് ഫ്ളിപ് 7 ന്റെ പ്രത്യേകതകളാണ്. നേരിട്ട് കണ്ട് എക്സപീരിയൻസ് ചെയ്ത് ഏറ്റവും ബെസ്റ്റ് പ്രൈസിൽ ഓഫറുകളോട് കൂടി ഫോൽഡ് 7 & ഫ്ളിപ് 7 ഫോണുകൾ പ്രീ ബുക്ക് ചെയ്യുവാൻ  മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകൾ സന്ദർശിക്കൂ.

കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Samsung phone myg