സൂചികകള്‍ താഴേക്ക്

റിലയന്‍സ്, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ നേരിട്ട വില്‍പന സമ്മര്‍ദമാണ് വിപണിയെ ക്ഷീണിപ്പിച്ചത്.

author-image
anumol ps
New Update
share market

പ്രതീകാത്മക ചിത്രം

 മുംബൈ: സൂചികകളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണനത്തിനിടെ സൂചികകള്‍ ഉയര്‍ന്നെങ്കിലും പിന്നാലെ ഇടിയുകയായിരുന്നു.  സെന്‍സെക്‌സ് 732.96 പോയിന്റ് താഴ്ന്ന് 73,878.15 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 172.35 പോയിന്റ് ഇടിഞ്ഞ് 22,475.85ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ്, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികള്‍ നേരിട്ട വില്‍പന സമ്മര്‍ദമാണ് വിപണിയെ ക്ഷീണിപ്പിച്ചത്.

 

indian share market