പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല പ്രോഗ്രാമുകൾ ആരംഭിക്കുന്നു

തിരഞ്ഞെടുത്ത മേഖലകളിലെ തിയറിയും പ്രാക്ടിക്കലുമുൾപ്പെടെ അടിസ്ഥാന വിവരങ്ങൾ പകരുകയാണ് പ്രോഗ്രാമുകളുടെ ലക്ഷ്യം.പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. വിശേഷസാഹചര്യങ്ങളിൽ 10 ജയിച്ചവരെയും പരിഗണിക്കും

author-image
Devina
New Update
pune

 
പുണെ: ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഏർപ്പെടുത്തുന്ന  ഹ്രസ്വകാല പ്രോഗ്രാമുകൾ ആരംഭിക്കുന്നു .

തിരഞ്ഞെടുത്ത മേഖലകളിലെ തിയറിയും പ്രാക്ടിക്കലുമുൾപ്പെടെ അടിസ്ഥാന വിവരങ്ങൾ പകരുകയാണ് പ്രോഗ്രാമുകളുടെ ലക്ഷ്യം.

പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. വിശേഷസാഹചര്യങ്ങളിൽ 10 ജയിച്ചവരെയും പരിഗണിക്കും.

അപേക്ഷകർക്കു 18 വയസ്സ്  തികഞ്ഞിരിക്കണം. വിശദാംശങ്ങൾhttp ://ftii .ac .in എന്ന സൈറ്റിലുണ്ട്.