കോട്ടയം : സില്‍ കോണ്‍ ഗ്രൂപ്പിന്റെ അഞ്ചാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് വ്യാഴാഴ്ച ഏറ്റുമാനൂര്‍ തുമ്പശേരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. 81 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സില്‍ കോണ്‍ ഗ്രൂപ്പിനുള്ളത്. സെപ്റ്റബര്‍ 12 ന് പ്രവര്‍ത്തനമാരംഭിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഭാഗമായി റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനവും തുടങ്ങും.
ഹൈപ്പര്‍ മാര്‍ക്കറ്റിന് പുറമെ സില്‍കോണ്‍ അവരുടെ ലൈഫ് സ്‌റ്റൈല്‍ ബിസിനസ് മേഖലയായ സില്‍ കോണ്‍ഷൂസ് & ബാഗ്‌സ് ശ്യംഗല കേരള ഉടനീളം വിപുലീകരിക്കാനും കേരളക്കരയുടെ ലൈഫ് സ്റ്റെലിന്റെ ഭാഗമാവാനുമുള്ള തയാറെടുപ്പിലാണ്. മുംബൈ ആസ്ഥാനമാക്കിയാണ് സില്‍കോണ്‍ ഷൂസ് &ബാഗിന്റെ വെയര്‍ ഹ ഹൗസിങ്,ബയിങ്എന്നി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
മുംബൈ ആസ്ഥാനമാക്കിയാണ് സില്‍കോണ്‍ ഷൂസ് &ബാഗിന്റെ വെയര്‍ ഹ ഹൗസിങ്,ബയിങ്എന്നി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്.'81' വര്‍ഷത്തെ ബിസിനസ് പാരമ്പര്യമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണ് സില്‍കോണ്‍ വര്‍ഷങ്ങളുടെ അറിവും കാലത്തിനൊപ്പം മാറാനുള്ള കഴിവുമാണ് ഞങ്ങളുടെ മുതല്‍ക്കൂട്ട് '.എന്ന് .സില്‍ കോണ്‍ഗ്രൂപ്പ് ചെയര്‍മാന്‍ ഷിറാസ് കെ.വി കൂട്ടി ചേര്‍ക്കുന്നു. പത്രസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ ഇഹാസ്, എന്‍എ ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.