ഐസിഐസിഐ ലൊംബാര്‍ഡില്‍ ഷുവര്‍ട്ടി ഇന്‍ഷുറന്‍സ്

കരാറുകാര്‍ അവരുടെ ബാധ്യതകള്‍ നിറവേറ്റുമെന്ന ഗ്യാരണ്ടിയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ ഉറപ്പാക്കുന്നത്.

author-image
anumol ps
New Update
lombard

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: ഷുവര്‍ട്ടി ഇന്‍ഷുറന്‍സ് അവതരിപ്പിച്ച്  ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്. അഞ്ച് ലക്ഷം ഡോളര്‍ സമ്പദ്വ്യവസ്ഥയാകുകയെന്ന രാജ്യത്തിന്റെ ലക്ഷ്യവുമായി യോജിച്ച് അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിന് സമഗ്രമായ കവറേജ് ഉറപ്പാക്കുകയാണ് ലക്ഷ്യം.

കരാറുകാര്‍ അവരുടെ ബാധ്യതകള്‍ നിറവേറ്റുമെന്ന ഗ്യാരണ്ടിയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ ഉറപ്പാക്കുന്നത്. പാലിക്കപ്പെടാതിരുന്നാല്‍ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിലൂടെ ബിസിനസുകള്‍ക്ക് വിശ്വസനീയമായ പങ്കാളികളായി മാറാനും മെച്ചപ്പെട്ട സാമ്പത്തിക സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇതിലൂടെ കഴിയും. 

 

icici lombard