പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ടെസ്ല സിഇഒ എലോണ്‍ മസ്‌കും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ടെസ്ല ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുമെന്ന ശക്തമായ ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.