പെറുവിലും യുപിഐ സേവനം

എന്‍പിസിഐ ഇന്റര്‍നാഷനല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും റിസര്‍വ് ബാങ്ക് ഓഫ് പെറുവും ചേര്‍ന്നാണ് പേയ്‌മെന്റ് സംവിധാനമൊരുക്കുന്നത്.

author-image
anumol ps
Updated On
New Update
upi.

പ്രതീകാത്മക ചിത്രം

 

 മുംബൈ: യുപിഐ പേയ്‌മെന്റ് സംവിധാനം പെറുവിലേക്കും വ്യാപിപ്പിച്ച് നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). എന്‍പിസിഐ ഇന്റര്‍നാഷനല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും റിസര്‍വ് ബാങ്ക് ഓഫ് പെറുവും ചേര്‍ന്നാണ് പേയ്‌മെന്റ് സംവിധാനമൊരുക്കുന്നത്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) സാങ്കേതികവിദ്യയിലേക്കു മാറുന്ന ആദ്യ തെക്കേ അമേരിക്കന്‍ രാജ്യമാണ് പെറു.

upi payments