വിമല വിജയഭാസ്‌കര്‍ കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്സണ്‍

ബാങ്കിങ് രംഗത്ത് 20 വിമല വിജയഭാസ്‌കറിന് 20 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്.

author-image
anumol ps
New Update
vimala

വിമല വിജയഭാസ്‌കര്‍

 

 

കോട്ടയ്ക്കല്‍: കേരള ഗ്രാമീണ്‍ ബാങ്ക് (കെ.ജി.ബി.) ചെയര്‍പേഴ്സണായി വിമല വിജയഭാസ്‌കര്‍ ചുമതലയേറ്റു. നിലവില്‍ കാനറാ ബാങ്കില്‍ ജനറല്‍ മാനേജറായി പ്രവര്‍ത്തിച്ചു വരികയാണ്. ബാങ്കിങ് രംഗത്ത് 20 വിമല വിജയഭാസ്‌കറിന് 20 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്. കോര്‍പറേറ്റ് ക്രെഡിറ്റ്, റിസ്‌ക് മാനേജ്മെന്റ്, റീട്ടെയില്‍ എം.എസ്.എം.ഇ. തുടങ്ങിയ രംഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനറാ ബാങ്കിന്റെ വിവിധ റീജണല്‍ ഓഫീസുകളുടെ പ്രധാന ചുമതലയും വഹിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയാണ്.

vimala vijayabhaskar chairperson kerala gramin bank