/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
കൊച്ചി: ലോകപ്രശസ്ത സ്മാർട്ട്‌ഫോൺ ബ്രാൻഡായ വിവോയുടെ ഏറ്റവും പുതിയ വി 70 സീരീസ് ഫോണുകളുടെ വിൽപ്പന മൈജിയിൽ ആരംഭിച്ചു. വി 70, വി 70 എലീറ്റ് എന്നീ രണ്ട് മോഡലുകളാണ് വി 70 സീരീസിൽ വരുന്നത്.
1.5 കെ അൾട്രാ ക്ലിയർ ഒ എൽ ഇഡി ഡിസ്‌പ്ലേ, സ്ലിം ബെസലോടുകൂടിയ പ്രീമിയം ഡിസൈൻ, 50 എം പി സെയിസ് (ZEISS ) ഗ്രൂപ്പ് പിന്തുണയുള്ള സെൽഫി ക്യാമറ, 50 എം പി ഒ ഐ എസ് മെയിൻ ക്യാമറ, 50 എം പി സെയിസ് നൈറ്റ് ടെലി ഫോട്ടോ ക്യാമറ, 8 എം പി സെയിസ് അൾട്രാ വൈഡ് ക്യാമറ, 100എക്‌സ് വരെ സൂം ചെയ്യാവുന്ന 50എം പി 3എക്‌സ് ഒപ്റ്റിക്കൽ സൂം ടെലിഫോട്ടോ ലെൻസ്, ഏറ്റവും ആധുനികമായ എ ഐ മാജിക്ക് വെതർ പോലുള്ള എ ഐ പോർട്രെയ്റ്റ് ഫീച്ചറുകൾ, 3ഡി അൾട്രാസോണിക്ക് ഫിംഗർപ്രിന്റ് സെൻസർ, 90വാട്ട് ഫ്ലാഷ് ചാർജിങിന് 6500 എം എ എച്ച് ശക്തമായ ബാറ്ററി, യു എഫ് എസ് 4.1 അതിവേഗ ഡാറ്റ റീഡ്/റൈറ്റ് സ്റ്റോറേജ് ടെക്‌നോളജി തുടങ്ങിയ ഫീച്ചറുകൾ ഈ രണ്ട് ഫോണുകളിലും സമാനമാണ്.
/filters:format(webp)/kalakaumudi/media/media_files/2025/10/31/myg-2025-10-31-19-56-21.jpg)
വി 70 ഫോണിൽ സ്നാപ്പ് ഡ്രാഗൺ 7th ജെനറേഷൻ 4 പ്രോസസ്സർ വരുമ്പോൾ കൂടുതൽ ഹൈ-പെർഫോമൻസിനായി സ്നാപ്പ് ഡ്രാഗൺ 8s ജെനറേഷൻ 3 പ്രോസസ്സറാണ് വി 70 എലീറ്റ് ഫോണിൽ വരുന്നത്. വി 70 ഫോണിൽ 8ജിബി റാം, 256ജിബി റോം; 12 ജിബി റാം, 256ജിബി റോം ലഭ്യമാകുമ്പോൾ വി 70 എലീറ്റിൽ 8ജിബി + 256ജിബി, 12ജിബി+ 256ജിബി, 12ജിബി + 512ജിബി റാം -റോം ഓപ്ഷനുകൾ ലഭ്യമാണ്. 51,999 രൂപയാണ് വി 70 എലീറ്റിന്റെ പ്രാരംഭ വില. വി 70 എലീറ്റ് 8 ജിബി + 256 ജിബി മോഡലിന് 51,999 രൂപയാണ് വില വരിക. 12 ജിബി+ 256 ജിബിക്ക് 56,999 രൂപയും വി70 8ജിബി+ 256ജിബിക്ക് 45,999 രൂപയുമാണ് വില വരുന്നത്.
ഒട്ടനവധി ഓഫറുകളാണ് മൈജിയും വിവോയും ചേർന്ന് വി 70 സീരീസ് ഫോണുകളിൽ ഒരുക്കിയിരിക്കുന്നത്. വി 70 സീരീസ് ഫോണുകൾ 2,889 ഇ എം ഐ മുതൽ മൈജിയിൽ കസ്റ്റമേഴ്‌സിന് ലഭ്യമാണ്. സീറോ ഡൗൺപേമെന്റിൽ 18 മാസത്തവണ വ്യവസ്ഥയിൽ ഈ ഫോണുകൾ പർച്ചേസ് ചെയ്യാവുന്നതാണ്. ഒരു വർഷ വാറന്റിയ്‌ക്കൊപ്പം 10 % വരെ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ വി 70, വി 70 എലീറ്റ് ഫോണുകൾക്കൊപ്പം TWS 3e ഇയർബഡ്‌സ് ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം.
മെജിയുടെ എല്ലാ ഷോറൂമുകളിലും ഡെമോ എക്സ്പീരിയൻസ് ചെയ്ത് വിവോ വി 70 സീരീസ് ഫോണുകൾ പർച്ചേസ് ചെയ്യാം. പഴയ ഫോണുകൾ മികച്ച വിലയിൽ എക്‌സ്ചേഞ്ച് ചെയ്ത് പുതിയ വി 70 സീരീസ് ഫോണുകൾ സ്വന്തമാക്കാനുള്ള സ്‌പെഷ്യൽ അവസരവും മൈജിയിലുണ്ട്. കൂടാതെ എക്സ്ട്രാ വാറന്റിയും ഗാഡ്ജറ്റ്സ് പ്രൊട്ടക്ഷൻ പ്ലാനും കസ്റ്റമേഴ്സിന് സ്വന്തമാക്കാവുന്നതാണ്. പർച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്‌സിനും മൈജിയുടെ സ്‌പെഷ്യൽ ലോയൽറ്റി പോയന്റ്‌സ് ലഭിക്കുന്നതാണ്. ഈ ലോയൽറ്റി പോയന്റ്‌സ് ഉപയോഗിച്ച് കസ്റ്റമേഴ്‌സിന് അഡീഷണൽ പർച്ചേസ് നടത്താൻ കഴിയും. പുതിയ വി 70 സീരീസ് ഫോണുകൾ കസ്റ്റമേഴ്സിന് സൗകര്യപ്രദമായി പർച്ചേസ് ചെയ്യാൻ വ്യത്യസ്ത ഇ എം ഐ സ്‌കീമുകൾ മൈജിയിൽ ലഭ്യമാണ്.
ഏറ്റവും ബെസ്റ്റ് പ്രൈസിലും ഓഫറുകളിലും നിങ്ങളുടെ വി 70, വി 70 എലീറ്റ് സ്വന്തമാക്കാനായി ഇപ്പോൾതന്നെ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകൾ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്ക് 9249 001 001 എന്ന നമ്പറിൽ ബന്ധപ്പെടുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
