കൊച്ചി : അപേക്ഷപാസ്ആവണമെങ്കിൽകുപ്പിയും അതിനൊപ്പംകാശുംകൊടുത്താലേജേഴ്‌സണിനുഅപേക്ഷ പാസാക്കാൻകഴിയൂ. കൈക്കൂലികേസിൽപിടിയിലായപ്പോൾഎല്ലാവർക്കുംഅറിയേണ്ടത് ജേസണിന്റെകുപ്പികണക്ക്ആണ്. ഇന്നലെയുംഇന്നുമായിഏതാണ്ട് 74 കുപ്പികൾആണ്റെയ്‌ഡിൽനിന്ന് പിടിച്ചത്. മിക്കവയുംലക്ഷങ്ങൾവിലയുള്ളവയാണ്.
വിജിലൻസ്റെയ്ഡിന്റെമറവിൽസഹപ്രവർത്തകരെയുംപറ്റിച്ചതായിവിവരമുണ്ട്. ജേഴ്‌സന്റെവരവിൽകവിഞ്ഞ സ്വത്തുസമ്പാദനംഅടക്കമുള്ളവയെകുറിച്ചുപൊലീസ് അന്വേഷണം ഉണ്ടാകും. 50 ലക്ഷംരൂപജേഴ്സണിന്റെയുംകുടുംബത്തിന്റെയുംപേരിൽ ഉണ്ടെന്നാണ്ഇതുവരെയുള്ള അന്വേഷണത്തിൽഇന്നലെകണ്ടെത്തിയത്.
ഇന്ന്അത് 84 ലക്ഷമായികണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തുഏതൊക്കെഭാഗത്തുഇയാൾസ്ഥലം സ്വന്തമാക്കിയിട്ടുണ്ടെന്ന്വസ്തു വകകളുടെരേഖകൾ പരിശോധിക്കുകയാണ്
അപേക്ഷകൾപാസ്ആവണമെങ്കിൽജേഴ്‌സണിന്ഒപ്പിന്ഒരുകുപ്പിയുംഅതിനൊപ്പംപണവുംവേണമെന്നാണ്ആർടിഒവൃത്തങ്ങൾപറയുന്നു. ജേഴ്സണെ കുടുക്കിയ ബുധനാഴ്ചത്തെ കൈക്കൂലി കേസിലും മദ്യക്കുപ്പി ചോദിച്ചെന്ന പരാതി ഉൾപ്പെട്ടിരുന്നു. ചെല്ലാനം സ്വദേശി മാനേജരായ ബസിന്റെ റൂട്ട് പെർമിറ്റ് പുതുക്കി മറ്റൊരു ബസിലേക്ക് മാറ്റാൻ 25,000 രൂപയും കുപ്പിയുമാണ്ഇയാൾചോദിച്ചത്.
3 ദിവസത്തേക്ക് താൽക്കാലികമായി പെർമിറ്റ് പുതുക്കി നൽകിയെങ്കിലും പിന്നീട്, അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചു. തുടർന്നാണ്ഏജന്റുമാരുടെവരവ്. ആവശ്യപ്പെടുന്നകാര്യങ്ങൾചെയ്തു കൊടുത്തില്ലെങ്കിൽപെർമിറ്റ്കിട്ടില്ലെന്ന്ഇവർഅറിയിച്ചു. തുടർന്നാണു ജേഴ്സന്റെ ഏജന്റുമാരായ രാമ പടിയാർ, സജി എന്നിവർ ചെല്ലാനം സ്വദേശിയിൽനിന്നു കൈക്കൂലിയുടെ ആദ്യ ഗഡുവയായ 5000രൂപയുംകുപ്പിയുംവാങ്ങിനൽകിയത്.
ചെല്ലാനം സ്വദേശി കൈക്കുലിനൽകിയത്വിജിലൻസിനെഅറിയിച്ചശേഷമാണു. ആദ്യം ഏജന്റുമാരെ അറസ്റ്റു ചെയ്തു . പിന്നീട്ഇവർജേഴ്‌സണിന്റെആവശ്യപ്രകരംആണ്പണംനൽകിയത്എന്ന്മൊഴികൊടുത്തതോടെജേഴ്‍സൺപിടിയിൽ ആകുകയായിരുന്നു. മാസങ്ങളായിജേഴ്സൺവിജിലൻസിന്റെനിരീക്ഷണത്തിൽആയിരുന്നുഇയാൾ.
വാളയാർ ചെക്പോസ്റ്റിൽനിന്നു ലഭിച്ച വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇത്. ചെക്പോസ്റ്റിൽ വിജിലൻസ്റൈഡ്വരാതിരിക്കാൻഎല്ലാവരുംകൈക്കുലിനല്കണമെന്ന്ജേഴ്‌സൺപറഞ്ഞു. തുടർന്ന്ഇവരിൽനിന്ന് 14ലക്ഷംരൂപപിരിച്ചു. കഴിഞ്ഞ മാസം വിജിലൻസ് വാളയാർ ചെക്പോസ്റ്റിൽ പരിശോധന നടത്തിയപ്പോഴാണ് ഈ വിവരങ്ങൾ പുറത്തു വന്നത്.
ജേഴ്സണെയുംകൂട്ടാളികളെയുംവിജിലൻസ്കോടതിൽഹാജരാക്കി.