നെടുമ്പാശ്ശേരി :നടുറോഡിൽയുവാവിനെകാറിടിപ്പിച്ച്കൊലപ്പെടുത്തി. വാഹനത്തിന്സൈഡ്നൽകുന്നത്ചൊല്ലിയുണ്ടായതർക്കത്തിനിടെയാണ്യുവാവിനെകാറിടിപ്പിച്ച്കൊന്നത്. തുറവൂർസ്വദേശി ഐവിൻജിജോയാണ്കൊല്ലപ്പെട്ടത്. CISF ഉദ്യോഗസ്ഥരാണ്യുവാവിനെകൊലപ്പെടുത്തിയത്. ആശുപത്രിയിൽഎത്തിയപ്പോഴേക്കുംമരണംസംഭവിക്കുകയായിരുന്നു. കാർബോണറ്റിന്മുകളിൽവീണയുവാവിനെപ്രതികൾവലിച്ചിഴച്ചുകൊണ്ട്പോയെന്നാണ്എഫ്ഐആർഇട്ടിരിക്കുന്നത്. ഒരുകിലോമീറ്റർദൂരംയുവാവിനെവലിച്ചിഴച്ച്കാർസഞ്ചരിച്ചുവെന്ന്പോലീസ്പറഞ്ഞു. സംഭവത്തിന്റെസിസിടിവിദൃശ്യങ്ങൾപൊലീസിന്ലഭിച്ചു. സംഭവത്തിൽരണ്ട് CISF ഉദ്യോഗസ്ഥർഅറസ്റ്റിലായി. CISF കോൺസ്റ്റബിൾമോഹൻകുമാർ, SI വിനയകുമാർഎന്നിവരാണ്അറസ്റ്റിലായത്.
വാഹനത്തിന്സൈഡ്കൊടുക്കാത്തതിന്ചൊല്ലിഉണ്ടായതർക്കത്തിൽയുവാവ്പോലീസിനെവിളിച്ചിരുന്നു. എന്നാൽപോലീസ്എത്തുന്നതിന്മുൻപ്കടന്ന്കളയാൻ ശ്രമിച്ച CISF ഉദ്യോഗസ്ഥരെതടഞ്ഞുനിർത്താൻയുവാവ്കാറിന്മുന്നിൽകയറിനിന്നു. അപ്പോഴാണ്പ്രതികൾകാർമുന്നോട്ട്ഈടുറ്റതുയുവാവിനെകൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തെത്തിയപ്പോൾ യുവാവ്കാറിനടിയിൽകിടക്കുകയായേനെന്നാണ്ദൃക്‌സാക്ഷിയുടെമൊഴി. ആദ്യം അപകടമാണെന്നാണ് കരുതിയിരുന്നതെന്നുംഅആശുപത്രിയിലേക്ക്എത്തിക്കാൻആംബുലൻസ്വരാൻഅറമണിക്കൂർവൈകിയെന്നുംദൃക്‌സാക്ഷിപറഞ്ഞു. അറിവിന്റെമൃതദേഹംഇപ്പോൾകളമശ്ശേരിമെഡിക്കൽകോളേജിലാണ്. സംഭവസ്ഥലത്ത്ഫോറൻസിക്സംഘംപരിശോധനനടത്തുകയാണ്.