അമൃതയുടെ പരാതിയില്‍ നടന്‍ ബാലയ്‌ക്കെതിരെ കേസ്

ഇരുവരും തമ്മിലുള്ള വിവാഹമോചന ഉടമ്പടിയില്‍ അമൃതയുടെ ഒപ്പ് ബാല വ്യാജമായി ഇട്ടുവെന്നാണ് പരാതി. ഉടമ്പടിയിലെ ഒരു പേജ് വ്യാജമായി നിര്‍മിച്ചെന്നും ആരോപണമുണ്ട്.

author-image
Biju
New Update
artjryj
bala actor bala