തിരുവനന്തപുരം : വെഞ്ഞാറമൂട്കൊലപാതകത്തിൽനാടാകെഞെട്ടിയിരിക്കുകയാണ്. സ്കൂൾകാലഘട്ടത്തിൽതുടങ്ങിയപ്രണയമാണ് അഫാന്റെയുംഫർസാനയുടേതും. അഞ്ചലിലെകോളേജിലെപിജിവിദ്യാർത്ഥിയാണ്ഫർസാന. സംഭവദിവസം ട്യൂഷനുപോകുന്നുഎന്ന്പറഞ്ഞാണ്ഫർസാനവീട്ടിൽനിന്ന്ഇറങ്ങിയത്.
വൈകിട്ട് മൂന്നര വരെ ഫർസാന വീട്ടിൽ ഉണ്ടായിരുന്നു. പിന്നാലെ അഫാൻ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു. വീടിന്റെമുകൾനിലയിൽഎത്തിച്ചാണ്അഫാൻ, ഫർസാനയെകൊലപ്പെടുത്തുന്നത്.
മുനയുള്ള ആയുധം ഉപയോഗിച്ചു തലയിൽ കുത്തിയാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. മുഖമാകെ വികൃതമാക്കിയ നിലയിൽആണ്മൃതദേഹംലഭിക്കുന്നത്. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫർസാനയും ഉൾപ്പെട്ടതായി വ്യക്തമായത്.
ദിവസങ്ങൾക്ക്മുൻപ്അഫാനുംഫർസാനയുംബൈക്കിൽയാത്രചെയ്യുന്നത്ബന്ധുകണ്ടിരുന്നു. ഫർസാനയുടെ തലയ്ക്കു പ്രതി തുരുതുരാ അടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫർസാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നു. നെറ്റിയുടെരണ്ടുവശത്തും നടുക്കുംചുറ്റികകൊണ്ടആഴത്തിലുള്ളമുറിവകൾഉണ്ട്.