തിരുവനന്തപുരം : വെഞ്ഞാറമൂട് കൊലപാതകക്കേസില്‍ പ്രതി അഫാന് സാമ്പത്തിക പ്രതിസന്ധിയുള്ളതായി സൂചനയുണ്ടെന്ന് തിരുവനന്തപുരംറൂറൽഎസ്പിസുദർശൻ. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരേ ആയുധമാണോ എല്ലാകൊലപാതകത്തിന്കാരണംഎന്ന് ഇപ്പോൾപറയാൻപറ്റില്ല
5 പേരുടെയുംമരണംസ്ഥിരീകരിച്ചുഅഫാനയുമായുള്ളസ്നേഹബന്ധംഫർസാനയുടെ വീട്ടിൽഅറിയാമായിരുന്നു. അഫൻവീട്ടിൽവന്നുഫർസാനയെവിവാഹംകഴിച്ചുനൽകുമോഎന്ന്ചോദിച്ചതായിഫർസാനയുടെസഹോദരൻഅമൽമുഹമ്മദ്പറയുന്നു. അഫാൻവീട്ടിൽവന്നിട്ടുണ്ടെന്നും അഫാനുമായുള്ളബന്ധത്തിന്തങ്ങൾക്കു സമ്മതമാണെന്നുംകുടുംബം അറിയിച്ചിരുന്നു.
അഞ്ചലിലെ കോളജില്‍ ബിഎസ്‌സി കെമസ്ട്രി വിദ്യാര്‍ത്ഥിനിയാണ് ഫര്‍സാന. ഫര്‍സാന വീട്ടില്‍ നിന്നിറങ്ങിയത് തിങ്കളാഴ്ചആണെന്ന്ഇതുവരെയുള്ളചോദ്യംചെയ്യലിൽമനസിലായത്. കഴിഞ്ഞദിവസവുംഫർസാനവീട്ടിൽതന്നെഉണ്ടായിരുന്നെന്ന്നാട്ടുകാർപറയുന്നു.
തിങ്കളാഴ്ച പോയെന്നാണ് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞതെന്ന് മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിബിനുഎസ്നായരുംപറഞ്ഞു. 3:30യ്ക്ക്വീട്ടിൽനിന്നിറങ്ങിയതാണ്എന്ന്മാതാപിതാക്കൾമൊഴിനല്കയിട്ടുണ്ട്.
കല്ലറ പാങ്ങോട് പേരുമലയിലെ അഫാന്റെ വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെ. ആദ്യം കൊലപ്പെടുത്തിയത് ഇവിടെ താമസിക്കുന്ന അമ്മൂമ്മ സൽമബീവിയായിരുന്നു. പുല്ലമ്പാറ എസ്എൻ പുരം. പേരുമലയിലെ വീട്ടിൽ നിന്ന് 9 കിലോമീറ്റർ അകലെ പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ഭാര്യസജിതബീവിഎന്നിവരെകൊലപ്പെടുത്തി. സ്വന്തം വീട്ടിലെത്തി സഹോദരൻ അഹ്സാൻ, ഫർസാന എന്നിവരെ കൊലപ്പെടുത്തി. അമ്മ ഷമിയെ തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേറ്റിരുന്നു