/kalakaumudi/media/media_files/2025/03/22/Y0ZaWwuIvcuoqszbZfan.jpg)
biju Photograph: (google)
തൊടുപുഴ: ചെയ്ത കൊല ഫോണിലൂടെ പലരേയും വിളിച്ചു പറഞ്ഞ് ജോമോന്‍. തൊടുപുഴ ബിനു ജോസഫ് കൊലക്കേസ് പ്രതിയാണ് ജോമോന്‍. ജോമോന്റെ ഫോണില്‍ നിന്നു ലഭിച്ച റെക്കോര്‍ഡുകളില്‍ താന്‍ ജൃശ്യം 4 മോഡല്‍ കൊലയാണ് നടത്തിയതെന്ന് പ്രതി പറയുന്നു.
ജോമോന്‍ വിളിച്ച ആളുകളുടെ മെഴിയെടുക്കാനും, ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാനായി വോയ്‌സ് ടെസ്റ്റ് നടത്തുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡില്‍ വിട്ടു കിട്ടാന്‍ വീണ്ടു കോടതിയില്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതിനു പുറമെ ബിനുവിനെ തട്ടിക്കൊണ്ടുപോയ കാര്യം അറിഞ്ഞിട്ടും മറച്ചുവച്ചതിന് ജോമോന്റെ ഭാര്യയെ കൂടി അറസ്റ്റു ചെയ്യാനിടയുണ്ടെന്നാണ് സൂചന.