2 വയസ്സുകാരിയെ ടെറസില്‍ കൊണ്ടുപോയി പീഡിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച് പിതാവ്
അര മണിക്കൂര്‍ കഴിഞ്ഞ് ഉണര്‍ന്ന അമ്മ മകളെ കാണാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ക്കൊപ്പം തിരച്ചില്‍ ആരംഭിച്ചു. കുട്ടിയുടെ പിതാവും ഇവര്‍ക്കൊപ്പം തിരഞ്ഞു. വാട്ടര്‍ ടാങ്കിനു സമീപം വസ്ത്രം കണ്ടതിനെ തുടര്‍ന്നു പരിശോധിച്ചപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു.