ആലപ്പുഴ : മയക്കുമരുന്ന് വില്‍ക്കുന്നതിനായി കൈവശംവച്ച കേസില്‍ യുവാവിന് 11 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.2023 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം , മണ്ണഞ്ചേരി കാവുങ്കല്‍ ഹംസക്കവല ഭാഗത്ത് മെറ്റാഫിത്താമിന്‍ ,കഞ്ചാവ്,നൈട്രോ സെപ്പാം ഗുളികകള്‍ എന്നവ വില്‍പ്പനയ്ക്കായി കൈവശം വച്ചതിനാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.കേസില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്.മണ്ണഞ്ചേരി സ്വദേശി അതുല്‍ രാജിനാണ് (26) മയക്ക് മരുന്ന് കേസില്‍ ശിക്ഷ ലഭിച്ചത്.
വില്‍പ്പനയ്ക്കായി മയക്ക് മരുന്ന് കൈവശംവച്ചു ; യുവാവിന് 11 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
മണ്ണഞ്ചേരി സ്വദേശി അതുല്‍ രാജിനാണ് (26) മയക്ക് മരുന്ന് കേസില്‍ ശിക്ഷ ലഭിച്ചത്.
New Update