പേരാമ്പ്രയിൽ യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞു മോഷണ ശ്രമം

യുവതി ശബ്ദം വെച്ചതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെടുക ആയിരുന്നു

author-image
Vineeth Sudhakar
New Update
IMG_2344

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ വീ​ട്ട​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ക​വ​ർ​ച്ചാ ശ്ര​മം. പേ​രാ​മ്പ്ര സ്വ​ദേ​ശി റ​മീ​സ​യ്ക്കും ര​ണ്ട് വ​യ​സു​കാ​രി മ​ക​ൾ​ക്കും നേ​രെ​യാ​ണ് ആ​ക്ര​മി മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ത്.

അ​ടു​ക്ക​ള​യി​ൽ പാ​ത്രം ക​ഴു​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. ഇ​രു​വ​രും ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ മു​ള​കു​പൊ​ടി എ​റി​ഞ്ഞ ആ​ൾ ഓ​ടി ര​ക്ഷ​​പെടുക ആയിരുന്നു.  റ​മീ​സ​യും മ​ക​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നു. ഈ സ്വാർണം മോഷ്ടിക്കാൻ വേണ്ടിയാണു മുളക് പൊടി എറിഞ്ഞത്. പിന്നീട് യുവതി ശബ്ദം വെച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെടുക ആയിരുന്നു.നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.കേസ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്