/kalakaumudi/media/media_files/2026/02/11/img_2429-2026-02-11-20-56-17.jpeg)
കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​ക്ക് സ​മീ​പ​ത്തെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് ചെ​മ്പു​ക​മ്പി​യും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ഫാ​റൂ​ഖ് കോ​ള​ജ് സ്വ​ദേ​ശി മ​ഠ​ത്തി​ല്‍​ത്തൊ​ടി വീ​ട്ടി​ല്‍ ര​തീ​ഷ് (42) ആ​ണ് പി​ടി​യി​ലാ​യത്.
കോ​ഴി​ക്കോ​ട് ടൗ​ണ്‍ പോ​ലീ​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ കൂ​ട്ടു​പ്ര​തി​യാ​ണ് ര​തീ​ഷ്. മു​ഖ്യ​പ്ര​തി അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി മ​നു ആ​ന​ന്ദി​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.
ചേ​ര്‍​ന്ന് ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന 175 കി​ലോ​ഗ്രാം ചെ​മ്പു​ക​മ്പി​യും 6000 രൂ​പ​യും ആ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ മോ​ഷ​ണം ന​ട​ന്ന​ത്. കെ ​പി കേ​ശ​വ മേ​നോ​ന്‍ റോ​ഡി​ലെ അ​മ​ര്‍ അ​സോ​സി​യേ​റ്റ്​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പി​റ​കു വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്താ​യി​രു​ന്നു മോ​ഷ​ണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
