New Update
/kalakaumudi/media/media_files/2026/02/16/img_2569-2026-02-16-19-42-31.png)
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. 100 കിലോ കഞ്ചാവ് പിടികൂടി. കരകുളം സ്വദേശി അഫ്സൽ അറസ്റ്റിൽ.
പാപ്പനംകോട് നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വാഹനത്തിന്റെ പുറകിൽ സൂക്ഷിച്ച നിലയിലായിരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
