കൊച്ചി: കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് യുവാവ് മുങ്ങിയതായി പരാതി. കുട്ടിയുടെ അയല്‍വാസിയായ പ്രതിക്കായി പൊലീസ് അന്വേണം ആരംഭിച്ചു.
നാല് മാസത്തിനിടെ പലതവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായി പറയുന്നു. കഴിഞ്ഞദിവസം ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. അതിഥി തൊഴിലാളി ദമ്പതികളുടെ മകളാണ് കുട്ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
