തിരുവനന്തപുരം : വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച അച്ഛന്‍ അറസ്റ്റില്‍.രണ്ട് വര്‍ഷം മുന്‍പ് ശാരീരിക ഉപദ്രവം സഹിക്കാന്‍ വയ്യാതെ ഭാര്യ ഇരുവരെയും ഉപേക്ഷിച്ച് പോയിരുന്നു.തുടര്‍ന്ന് അച്ഛന്റെ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടി.പ്രതിയും സഹോദരിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത് , മദ്യലഹരിയില്‍ എത്തിയിരുന്ന പ്രതി സ്ഥിരമായി ശാരീരികമായി ഉപദ്രവിക്കുമായിരുന്നു.കഴിഞ്ഞ ദിവസം കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചതോടെയാണ് സഹോദരി വര്‍ക്കല പൊലീസില്‍ പരാതി നല്‍കിയത്.കസ്റ്റഡിയിലെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പൂട്ടിയിട്ട് ലൈംഗികാതിക്രമം, അച്ഛന്‍ അറസ്റ്റില്‍
രണ്ട് വര്‍ഷം മുന്‍പ് ശാരീരിക ഉപദ്രവം സഹിക്കാന്‍ വയ്യാതെ ഭാര്യ ഇരുവരെയും ഉപേക്ഷിച്ച് പോയിരുന്നു.തുടര്‍ന്ന് അച്ഛന്റെ സഹോദരിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടി.
New Update