/kalakaumudi/media/media_files/2025/02/11/Jk6WL6Epjm3QLObbpSP1.jpg)
Justice K N Ramachandran
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയ്ക്ക് എതിരെ സൈബര്‍ ആക്രമണം അന്വേഷണം ശക്തമാക്കിയതായി കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് എതിരെയുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് ആസ്ഥാനത്തെ സൈബര്‍ ഓപ്പറേഷന്‍സ് വ്യക്തമാക്കുന്നത്.
ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ.കുളത്തൂര്‍ ജയ്സിങ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നത്
തെന്ന് സൈബര്‍ പൊലീസ് ആസ്ഥാനത്തെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ വിവരാവകാശ മറുപടിയില്‍ പറയുന്നു.