/kalakaumudi/media/media_files/2025/07/26/vikari-2025-07-26-16-14-30.jpg)
കാസര്‍കോട്: ചിറ്റാരിക്കാലില്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരി കീഴടങ്ങി. അതിരുമാവ് സെന്റ് പോള്‍സ് ചര്‍ച്ച് വികാരി ആയിരുന്ന ഫാ. പോള്‍ തട്ടുംപറമ്പില്‍ ആണ് കാസര്‍കോട് കോടതിയില്‍ കീഴടങ്ങിയത്.
17 വയസ്സുകാരനെ നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കേസിന് പിന്നാലെ ഒളിവില്‍ ഫാ. പോള്‍ തട്ടുംപറമ്പില്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ഇന്ന് കീഴടങ്ങുകയായിരുന്നു.