/kalakaumudi/media/media_files/2025/02/20/oKKUTISIOtmgNIahNyn4.jpg)
ആലപ്പുഴ: കായംകുളം പുള്ളിക്കണക്കില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ശ്രീ നിലയത്തില്‍ രാജേശ്വരി (48)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ശ്രീവല്‍സണ്‍ പിള്ള (58)യെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.