ബാലുശ്ശേരിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

എട്ടു വര്‍ഷം മുന്‍പ് അശോകന്റെ ഭാര്യയെ മറ്റൊരു മകന്‍ കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിക്കാറുണ്ടായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്

author-image
Biju
New Update
adfh
malappuram