മലപ്പുറത്ത് ജേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു; കുടുംബ വഴക്കെന്ന് പൊലീസ്

കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

author-image
Biju
New Update
malappuram 2

മലപ്പുറം: മലപ്പുറം പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജേഷ്ഠനെ അനുജന്‍ കുത്തിക്കൊന്നു. അമീര്‍ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.