വിവാഹ വാഗ്ദാനം നിരസിച്ചു; കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

ഹരിപ്പാട് വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ എസ്.രാജേഷിനെ (42) ആണ് മാവേലിക്കര അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (2) ജഡ്ജി കെ.എന്‍. അജിത് കുമാര്‍ ശിക്ഷിച്ചത്. ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയില്‍ വീട്ടില്‍ എസ്.സുനിത (26) കൊല്ലപ്പെട്ട കേസിലാണ് വിധി.

author-image
Athira Kalarikkal
Updated On
New Update
Life Imprisonment

Representational Image

മാവേലിക്കര : വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് കാമുകിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഹരിപ്പാട് വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ എസ്.രാജേഷിനെ (42) ആണ് മാവേലിക്കര അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (2) ജഡ്ജി കെ.എന്‍. അജിത് കുമാര്‍ ശിക്ഷിച്ചത്. ഹരിപ്പാട് വെട്ടുവേനി കിഴക്കടം പള്ളിയില്‍ വീട്ടില്‍ എസ്.സുനിത (26) കൊല്ലപ്പെട്ട കേസിലാണ് വിധി.

 

 

Mavelikkara crime Life Improsonment Murder Case