വാക്കുതര്‍ക്കം; അതിഥി തൊഴിലാളിയെ കുത്തികൊലപ്പെടുത്തി

ആകാശിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക് വാക്കുതര്‍ക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

author-image
Athira Kalarikkal
New Update
murder case

Representative Image

കൊച്ചി : പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

ആകാശിനൊപ്പം താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായിക് വാക്കുതര്‍ക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

Perumbavur kochi Murder Case