Representational Image
എറണാകുളം : കുസാറ്റ് ക്യാംപസിന് സമീപം നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
വൈക്കം സ്വദേശിയായ അനന്തു എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് അറസ്റ്റില്‍ ആയത്. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. കുസാറ്റിലെ വിദ്യാര്‍ഥിനിയുടെ പരാതിയിലായിരുന്നു കേസ്.