കരിവെള്ളൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണു കൊല്ലപ്പെട്ടത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആണ് ദിവ്യശ്രീ.
ആക്രമണത്തെത്തുടര്‍ന്ന് ഭര്‍ത്താവ് രാജേഷ് ഒളിവില്‍പോയി. ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛന്‍ വാസുവിനും ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂരില്‍ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണു കൊല്ലപ്പെട്ടത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആണ് ദിവ്യശ്രീ. ആക്രമണത്തെത്തുടര്‍ന്ന് ഭര്‍ത്താവ് രാജേഷ് ഒളിവില്‍പോയി.
New Update