മൂന്നരവയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം പൂജപ്പുരയില്‍ മൂന്നരവയസ്സുകാരന് നേരെ ക്രൂര ലൈംഗിക പീഡനം.

author-image
Athira Kalarikkal
Updated On
New Update
arrest

Representational Image

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയില്‍ മൂന്നരവയസ്സുകാരന് നേരെ ക്രൂര ലൈംഗിക പീഡനം. സുഹൃത്തിന്റെ മകനെയാണ് തമിഴനാട് സ്വദേശി മാരിക്കനി പീഡിപ്പിച്ചത്. കുട്ടിയുടെ വീടുമായുള്ള അടുപ്പം മുതലാക്കി കുട്ടിയെ ബൈക്കില്‍  കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൂജപ്പുര പൊലീസ് പ്രതിയായ മാരിക്കനിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തതു. 

 

 

Thiruvananthapuram Rape Case Arrest