ബാലതാരത്തെ പീഡിപ്പിച്ച സീരിയൽ നടന് 136 വർഷം തടവ്

സിനിമ-സീരിയൽ താരമായ . കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയ്ക്ക് (52) കോടതി 136 വർഷം തടവ് നൽകി.ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്

author-image
Rajesh T L
New Update
reji

രാറ്റുപേട്ട : സിനിമയിൽഅഭിനയിക്കാൻഎത്തിയ 9 വയസ്സുകാരിയെഷൂട്ടിങ്ങിനായിഎടുത്തവീട്ടിൽ പീഡിപ്പിച്ചു. സിനിമ-സീരിയൽ താരമായാ . കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജിയ്ക്ക് (52) കോടതി 136 വർഷംതടവ് നൽകി.ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി തോമസാണ് ശിക്ഷ വിധിച്ചത്

പിഴത്തുകയിൽ 1,75,000 രൂപഅതിജീവിതയ്‌ക്കുനൽകണംഎന്ന്കോടതിപറഞ്ഞു. 2023 മേയ് 31ന് ആണു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. മേലുകാവ് എസ്എച്ച്ഒ ആയിരുന്ന രഞ്ജിത് കെ.വിശ്വനാഥൻ അന്വേഷിച്ച കേസിൽ തിടനാട് എസ്എച്ച്ഒ ആയിരുന്ന കെ.കെ.പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസ് മാത്യു തയ്യിൽ ഹാജരായി.

Crime Sexual Abuse